26.1 C
Kollam
Tuesday, September 17, 2024
HomeMost Viewedമുപ്പത് വർഷെത്തെ പരമ്പരാഗത കയർ വ്യവസായവുമായി ഷറഫുദീൻ .

മുപ്പത് വർഷെത്തെ പരമ്പരാഗത കയർ വ്യവസായവുമായി ഷറഫുദീൻ .

കണ്ടച്ചിറയിൽ പരമ്പരാഗത കയർ വ്യവസായവുമായി ഷറഫുദീൻ . അഷ്ടമുടി കായലിന്റെ തീരത്ത് ഇരുപത്തിയഞ്ചോളം തൊഴിലാളികളുടെ സഹായത്തോടെയാണ് നിർമ്മാണം നടക്കുന്നത്. വ്യവസായികളിൽ പലരും യന്ത്ര കയർ നിർമ്മാണത്തിലേക്ക് തിരിഞ്ഞെങ്കിലും ഷറഫുദീൻ പരമ്പരാഗത രീതിയിൽ തുടരുന്നു.

സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/GaBTxhfUy3K2JjGtewQjum

- Advertisment -

Most Popular

- Advertisement -

Recent Comments