ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പോളച്ചിറ ഏലയിൽ – ‘ഒരു നെല്ലും ഒരു മീനും’ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നു. 1500 ഏക്കർ ഭൂമിയാണ് മത്സ്യ കൃഷിക്ക് യോഗ്യമാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :