കൊല്ലം ജില്ലയിലെ ഇന്നത്തെ (15.08.20) കോവിഡ് സ്ഥിതിവിവരം
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് - 7837
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ - 431
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ - 41
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍ - 662
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍ - 70
ആകെ ശേഖരിച്ച സാമ്പിളുകള്‍ -...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 91; സമ്പർക്കം 86
കൊല്ലം ജില്ലയിൽ ഇന്ന് 91 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 86 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന്...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 75; സമ്പർക്കം 65
കൊല്ലം ജില്ലയിൽ ഇന്ന് 75 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 8 പേർക്കും സമ്പർക്കം മൂലം 65 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ...
മത്സ്യഫെഡ് വഴി ഇനി മത്സ്യങ്ങൾ സുലഭമായി; വിലക്കുറവ് ആശ്വാസകരം
കൊല്ലത്ത് മത്സ്യഫെഡ് വഴി മത്സ്യങ്ങൾ ലഭ്യമാക്കി തുടങ്ങി.
കോവിഡിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് വിപണനം നടക്കുന്നത്. നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തിലാണ് മത്സ്യങ്ങൾ നൽകുന്നത്.
മത്സ്യവിപണി കൂടുതൽ സജീവമാക്കുകയാണ് പ്രധാനലക്ഷ്യം.
മത്സ്യഫെഡ് സൂപ്പർമാർക്കറ്റുകൾ പുറമെ മത്സ്യഫെഡ് വാഹനങ്ങളിലും മത്സ്യ...
കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 74; സമ്പർക്കം 64
കൊല്ലം ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ 8 പേർക്കും സമ്പർക്കം മൂലം 64 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ...
പെട്ടിമുടിയിൽ മരണ സംഖ്യ 55; തിരച്ചിൽ തുടരുന്നു…
രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുന്നു. മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്.
ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും.
ഇവിടുത്തെ രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും അവസാനിപ്പിച്ച ശേഷമാകും നാശനഷ്ടത്തെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങുക. മരിച്ചവരുടെ ആശ്രിതർക്ക് വീട്,...
നെഹ്റുട്രോഫി വള്ളംകളി മാറ്റി വെച്ചു; കോവിഡിന്റെ പശ്ചാത്തലത്തിൽ
ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
എല്ലാവർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ജലമേള നടക്കുന്നത്.
ഈ വർഷം ജലമേളയുണ്ടാവില്ലെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാനായ...
കൊല്ലം നഗരത്തിൽ അനധികൃത വാഹന പാർക്കിംഗിനെതിരെ നടപടി; പരിശോധന ശക്തമാക്കുന്നു
കൊല്ലം നഗരത്തിലെ അനധികൃത പാർക്കിംഗിനെതിരെ ട്രാഫിക് പോലീസ് കർശന നടപടികളുമായി രംഗത്തെത്തി. വൺവെ ലംഘനവും വ്യാപകമാകുന്നു. നഗരത്തിലെ മെയിൻ ഭാഗങ്ങളിൽ വാഹനങ്ങൾ അനധികൃത പാർക്കിംഗ് നടത്തുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ ഉടമകളും ജീവനക്കാരും...
കൊല്ലം നഗരസഭയുടെ മിനിട്ട്സ് തിരുത്ത്; മേയർ ഹണിയ്ക്കെതിരെ സ്വന്തം പാർട്ടിയിൽ രൂക്ഷ വിമർശനം
മിനിട്ട്‌സ് തിരുത്തിയെന്ന സംഭവത്തിൽ മേയർ ഹണിക്കെതിരെ സിപിഎം കൗൺസിൽ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഹണി സിപിഐയുടെ കൗൺസിൽ അംഗം കൂടിയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ചുറ്റും മതിൽ നിർമിക്കാനുള്ള പദ്ധതി നഗരസഭാ കൗൺസിൽ യോഗത്തിൽ...
പുനലൂര്‍ താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക്; 68.19 കോടിരൂപ മുതല്‍ മുടക്കില്‍ പുതിയ കെട്ടിടം
ജില്ലയുടെ മലയോര മേഖലയ്ക്ക് ആശ്വാസമേകി പുനലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക്. ആധുനിക ചികിത്സ സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം ആഗസ്റ്റ് അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. 2,20,000 ചതുരശ്ര അടിയില്‍ 10 നിലകളിലായി...























