പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി; തിങ്കളാഴ്ച വരെ നീട്ടി

0
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയത് തിങ്കളാഴ്ച വരെ നീട്ടി. ഹൈക്കോടതിയുടേതാണ് തീരുമാനം. സി ബി എസ് ഇ സിലബസില്‍ പഠിച്ച വിദ്യാർഥികൾ ആണ് തിയതി നീട്ടണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.പ്ലസ്...
ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർത്ഥിനി

മൃതശരീരം ഏറ്റുവാങ്ങാമെന്ന് മാതാപിതാക്കൾ; ജീവനൊടുക്കിയത് തമിഴ്നാട് കള്ളക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാർത്ഥിനി

0
തമിഴ്നാട് കള്ളക്കുറിച്ചിയിൽ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതശരീരം ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് മാതാപിതാക്കൾ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നാളെ രാവിലെ ഏഴ് മണിക്ക് മുമ്പ് മൃതദേഹം ഏറ്റുവാങ്ങുമെന്നും വൈകിട്ടോടെ സംസ്കരിക്കുമെന്നും മാതാപിതാക്കൾ...
കെട്ടിട നമ്പര്‍ തട്ടിപ്പ്

കെട്ടിട നമ്പര്‍ തട്ടിപ്പ്; നഗരസഭകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

0
സംസ്ഥാനത്ത് നഗരസഭകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ ട്രൂഹൗസ്’ എന്ന പേരിലാണ് പരിശോധന നടത്തുന്നത്.എല്ലാ കോര്‍പറേഷന്‍ ഓഫീസുകളിലും 53 മുനിസിപ്പാലിറ്റികളിലുമാണ് പരിശോധന.കെട്ടിട നമ്പര്‍ തട്ടിപ്പ് അടക്കമാണ് പരിശോധിക്കുന്നത്. വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട്...
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി

അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി; ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിൽ

0
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി.വിചാരണക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ...
സണ്‍ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

സണ്‍ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; സംസ്ഥാനത്ത്‌ വ്യാഴാഴ്ച മുതൽ

0
വാഹനങ്ങളില്‍ സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.നാളെ മുതല്‍ മുതൽ പ്രാബല്യത്തിൽ. ജൂണ്‍ 9...
വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ നാട് ഒന്നിക്കണം

വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ നാട് ഒന്നിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

0
സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നാട് സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍...
വിഷു ബംബർ ടിക്കറ്റ്

വിഷു ബംബർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികള്‍ക്ക്; ആകാംക്ഷയ്ക്ക് വിരാമം

0
വിഷു ബംബർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികള്‍ക്ക്. ഡോ പ്രദീപ് കുമാര്‍, ബന്ധു എന്‍ രമേശ് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.ലോട്ടറി ടിക്കറ്റുമായി ഇരുവരും ലോട്ടറി ഓഫീസില്‍ ഇന്ന്...
അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾ

അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്ക് കൈത്താങ്ങായിമാറാൻ കഴിഞ്ഞു; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

0
കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ വനിതകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവർഷം മൈക്രോ ഫിനാൻസ് പദ്ധതിയിലെ ബാങ്ക് ലിങ്കേജിലൂടെ 3541.22 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും ഇതുവഴി സംസ്ഥാനത്തെ 54655 അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്ക്...
ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍

ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍; മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കും

0
ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ നടത്തുന്ന ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ സഹകരണം ഉറപ്പു വരുത്തുന്നതിന് കലക്ടറേറ്റില്‍ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ പങ്കെടുത്ത യോഗം തീരുമാനിച്ചു.മത്സ്യസമ്പത്ത് സുസ്ഥിരമായി...
ലോക പുകയില വിരുദ്ധ ദിനം

ലോക പുകയില വിരുദ്ധ ദിനം മെയ് 31ന്; കൊല്ലത്ത്‌ പുകയില വിരുദ്ധ ബോധവല്‍കണ റാലി

0
ലോകപുകയില വിരുദ്ധദിനാചരണം മെയ് 31 കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഡി.റ്റി.പി.സി ഓഫീസില്‍ രാവിലെ 10.30 മണിയ്ക്ക് എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. രാവിലെ 9.30 ന്...