27.9 C
Kollam
Saturday, December 7, 2024
HomeMost Viewedസണ്‍ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; സംസ്ഥാനത്ത്‌ വ്യാഴാഴ്ച മുതൽ

സണ്‍ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; സംസ്ഥാനത്ത്‌ വ്യാഴാഴ്ച മുതൽ

വാഹനങ്ങളില്‍ സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.നാളെ മുതല്‍ മുതൽ പ്രാബല്യത്തിൽ. ജൂണ്‍ 9 മുതല്‍ 14 വരെ ഗതാഗത വകുപ്പിന്റെ സ്‌പെഷല്‍ ഡ്രൈവ് നടക്കും.

വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഫിലിം ഒട്ടിച്ച്‌ യാതൊരു മാറ്റവും അനുവദിക്കില്ലെന്ന കോടതി വിധി നേരത്തെ നിലവിലുണ്ട്.മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടർന്നാണ് നടപടി.അധികരിച്ച പിഴ ഈടാക്കാനും സാധ്യതയുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments