മാനവരാശി പുതിയ ജനാധിപത്യ മാറ്റത്തിന് ആഗഹിക്കുന്നു; ദേശീയ ഭരണകൂടങ്ങൾക്ക് ഒറ്റയ്ക്ക് ഇതിന് പരിഹാരം കാണാനാവുമോ
മാനവരാശി പുതിയ ജനാധിപത്യത്തിന്റെ മാറ്റത്തിന് ആഗ്രഹിക്കുകയാണ്.
സമൂഹം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങനെ അതിജീവിക്കാൻ നിലവിലുള്ള ലിബറൽ ജനാധിപത്യത്തിന് കഴിയില്ല എന്ന് അനുദിനം തെളിയിക്കപ്പെടുകയാണ്.
ദേശീയ ഭരണകൂടങ്ങൾക്ക് ഒറ്റയ്ക്ക് അതിനെ നേരിടാൻ കഴിയില്ലെന്നും വ്യക്തമാകുന്നു.
എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനo ; അഫ്‌ഗാനിൽ നിന്നെത്തി
അഫ്‌ഗാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. കാബൂളിൽ നിന്ന് ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിലാണ് 120 പേരുമായി വ്യോമസേനയുടെ സി‐17 ഗ്ലോബ്‌സ്‌റ്റാർ എന്ന വിമാനം ഇറങ്ങിയത്. അഫ്‌ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന്...
രോഗികളെ അതിർത്തിയിൽ തടയരുത് ; കർണ്ണാടക സർക്കാരിനോട് ഹൈക്കോടതി
യാത്രാനിയന്ത്രണത്തില്‍ ഇളവ് കേരള - കർണ്ണാടക അതിർത്തിയിൽ നല്‍കാനാവില്ലെന്ന് കര്‍ണ്ണാടക. കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് യാതൊരു ഇളവും നല്‍കാനാവില്ലെന്നും കര്‍ണാടക കേരള ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, ചികിത്സാ ആവശ്യങ്ങള്‍...
ഫർണീച്ചർ എന്നാൽ ഡിമോസ്. ഡിമോസ് എന്നാൽ ഫർണീച്ചർ; അതും ലോകോത്തര ബ്രാൻഡുകൾ
ഡിമോസിന്റെ വ്യാപാരതന്ത്രം വ്യാപാര രംഗത്തുള്ളവർ മാതൃകയാക്കണം.
വില്പന മാത്രമല്ല; വില്പനാന്തര സേവനവുമാണ് ഡിമോസിനെ ജനഹൃദയങ്ങളിൽ ആകർഷിക്കുന്നത്. ആ നേട്ടം എപ്പോഴും ഒരു നേട്ടമായിരിക്കും.
ഹാൾ മാർക്ക് യൂണിറ്റ് ഐഡന്റിഫിക്കേഷൻ നമ്പർ പിൻവലിക്കണമെന്ന് ആൾ കേരള ഗോൾഡ് ആന്റ് സിൽവർ...
സ്വർണ്ണവ്യാപാര രംഗത്തെ(HUID)ഹാൾ മാർക്ക് യൂണിറ്റ് ഐഡന്റിഫിക്കേഷൻ തീർത്തും അശാസ്ത്രീയം. സ്വർണ്ണ വ്യാപാര രംഗത്ത് അത് കൂടുതൽ ആഘാതങ്ങൾക്ക് ഇട വരുത്തും. BIS നിലവിലുള്ളപ്പോൾ സ്വർണ്ണത്തിന് മറ്റൊരു മാർക്കിംഗിന്റെ ആവശ്യമില്ല.
കൊല്ലത്തെ ഡിസിസി പ്രസിഡന്റ് സ്ഥാനം ; 5 പേർ ചുരുക്കപ്പട്ടികയിൽ
ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പരിഗണനയ്‌ക്ക് കെപിസിസി നേതൃത്വം നൽകിയ ചുരുക്കപ്പട്ടികയിൽ കടന്നുകൂടിയത് അഞ്ചുപേർ. പുനലൂർ മധു, പി രാജേന്ദ്രപ്രസാദ്, ആർ ചന്ദ്രശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എ ഷാനവാസ്‌ഖാൻ എന്നിവരാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്....
അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം ; അടിയന്തര യാത്രയ്ക്ക് ഒരുങ്ങി...
അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹില്‍ നിന്ന് കാബൂളിലേക്കുള്ള വിമാനം...
ഹെയ്തി ഭൂചലനം ;1200 പേരിലധികം പേർ മരിച്ചു, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച്ച രാവിലെയുണ്ടായ ശക്തമായ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1297 പേര്‍ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ സിവില്‍ പ്രോട്ടക്ഷന്‍ ഏജന്‍സി...
സന്താന ഭാവത്തിൽ പാപ മൂല്യവും നക്ഷത്ര പൊരുത്തവും; യാഥാർത്ഥ്യമെന്ത്
പൊരുത്ത പരിശോധനയിൽ പാപ മൂല്യത്തിനും നക്ഷത്ര പൊരുത്തത്തിനും എന്തെങ്കിലും ബന്ധമുണ്ടോ.
വിവാഹം എന്നുള്ള ഭാവത്തിൽ അനുഭവം നോക്കുന്നതിനോടൊപ്പം സന്താന ഭാവത്തിന്റെ അനുഭവവും നോക്കേണ്ടതായുണ്ട്.
അനുഭവ ജാതകത്തിലൂടെ താരതമ്യം ചെയ്യുന്നു.
75-ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍...
ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയ്ക്കുന്ന കാഴ്ചപ്പാടുകള്‍ എത്രത്തോളം രാജ്യത്ത് ഫലവത്താക്കാന്‍ കഴിഞ്ഞുവെന്ന് പരിശോധിക്കണം. ഭരണഘടനാ...

























