പൊലീസുകാരെ പറ്റിച്ച് ഒന്നരക്കോടിയുമായി മുങ്ങി; മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍
അമിതപലിശയും ലാഭവും വാഗ്ദാനംചെയ്ത് പൊലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ(43)ആണ് അറസ്റ്റിലായത്. 2017 18ല്‍, പൊലീസുകാരായ...
വയോധികയുടെ കൊലപാതകം; അഞ്ചുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്.ഒരാളെ തിരയുന്നുവെന്ന് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. കൊലയ്ക്ക് പിന്നിൽ ഈ അതിഥി തൊഴിലാളികളെന്ന് സംശയം. പൊലീസ് തിരയുന്ന 21കാരനായ...
ആംബുലന്‍സിന് സൈഡ് കൊടുത്തില്ല; യുവാവിന് മര്‍ദനം
ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം.എസ്.എ.ടി ആശുപത്രിയിലെ ക്യാഷ്വാലിറ്റിയ്ക്ക് മുന്നില്‍വച്ചാണ് മലയിന്‍കീഴ് സ്വദേശി റഹീസ് ഖാനാണ് ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദ്ദനമേറ്റത്. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.ഇന്നലെ...
ഇടനിലക്കാരൻ ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ; പന്തിരിക്കരയിലെ ഇർഷാദിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട്
കോഴിക്കോട് പന്തിരിക്കരയിലെ ഇർഷാദിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ. കണ്ണൂര്‍ സ്വദേശിയായ ജസീലാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലുളളത്.
ഇയാളെ തടങ്കലിലാക്കിയത് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ നാസറെന്ന സ്വാലിഹിന്‍റെ സംഘമാണെന്നാണ് സൂചന....
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ വെടിവയ്പ്; ഒരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
കൊൽക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ ഉണ്ടായ വെടിവയ്പ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വെടിയുതിര്‍ത്ത സിഐഎസ്എഫ് ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രഞ്ജിത്ത് സാരംഗി എന്ന സിഐഎസ്എഫ് ജവാനാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
മ്യൂസിയത്തിന്റെ...
48 ദിവസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍; ഹരിപ്പാട് മണ്ണാര്‍ശാലയില്‍
ഹരിപ്പാട് മണ്ണാര്‍ശാലയില്‍ 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുലാംപ്പറമ്പ് വടക്ക് പഴഞ്ചത്തില്‍ വീട്ടില്‍ ശ്യാമകുമാറിന്റെ മകള്‍ ദൃശ്യയാണ് മരിച്ചത്. കുളിപ്പിക്കവേ കിണറ്റില്‍ വീണതെന്നാണ് കുട്ടിയുടെ...
കൊല്ലത്ത് വീണ്ടും യുവാവിന് പരസ്യ മര്‍ദനം; സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിന്
സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിന് യുവാവിന് മര്‍ദനമേറ്റു.
വിളിച്ചുവരുത്തി കാല് പിടിപ്പിച്ച ശേഷമാണ് മര്‍ദിച്ചത്. കൊല്ലം വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മര്‍ദനമേറ്റത്. കേസില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അച്ചുവിനെ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു...
കൊല്ലപ്പെട്ട ഇർഷാദിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന്; സിബിഐ അന്വേഷണം അവശ്യപ്പെട്ട് കുടുംബം
കോഴിക്കോട് പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊല്ലപ്പെട്ട ഇർഷാദിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിക്കും. ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ...
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജഡ്ജി ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സെഷന്‍സ് ജഡ്ജി ഹണി...
ബിഷപ്പ് ഫ്രാങ്കോ കേസിലെ സര്‍ക്കാര്‍ അപ്പീല്‍ തള്ളി സുപ്രീം കോടതി; ഹൈക്കോടതി നടപടി സുപ്രീം...
ബിഷപ്പ് ഫ്രാങ്കോ കേസിലെ സര്‍ക്കാര്‍ അപ്പീല്‍ തള്ളി സുപ്രീം കോടതി. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം വെളിപ്പെടുത്തിയതിലെ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി...


























