94,000 രൂപയുടെ ഐ ഫോണ്‍ വാങ്ങാനെത്തി ; പണത്തിന് പകരം കടലാസുപൊതി നല്‍കി മുങ്ങിയ...
ഫോണ്‍ വാങ്ങിയശേഷം പണമെന്ന് പറഞ്ഞ് കടലാസുപൊതി നല്‍കി മുങ്ങിയ പ്രതി പൊലീസ് പിടിയില്‍. കൊല്ലം ശൂരനാട് ഇരവുചിറ വെസ്റ്റ് പ്ലാവിലയില്‍ വീട്ടില്‍ വിഷ്ണു(29) ആണ് പിടിയിലായത്. ഈര കൊച്ചിപറമ്പില്‍ ഡോണിയുടെ പരാതിയിലാണ് അറസ്റ്റ്....
ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസ് തൊടുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 65 സാക്ഷികള്‍, 250 പേരുടെ മൊഴി എന്നിവ ഉള്‍പ്പെടുന്ന, മുന്നൂറോളം പേജ് വരുന്നതാണ് കുറ്റപത്രം. കേസിലെ...
പതിനൊന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായി ; വാച്ച്‌മാന്‍ അറസ്റ്റില്‍
മുംബൈ കഞ്ചൂര്‍മാര്‍ഗിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്‌ളാറ്റിലെ വാച്ച്‌മാനെ പോക്‌സോ നിയമപ്രകാരo പോലീസ് അറസ്റ്റ് ചെയ്തു.
ഫ്‌ളാറ്റില്‍ താമസിക്കുന്ന കുട്ടിയെ വാച്ച്‌മാന്‍ ക്രൂരമായാണ് ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം...
വീടിനു മുന്നിൽ കഞ്ചാവ് ചെടി വളര്‍ത്തി ; യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
വീടിനു മുന്നിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആര്യനാട്, കാപ്പിക്കാട് മാങ്കുഴി പുത്തൻവീട്ടിൽ വിജിൻദാസാണ് കഞ്ചാവ് ചെടി വളര്‍ത്തിയതിന് പിടിയിലായത്. രണ്ടുമാസത്തോളമായി ഇയാൾ വീടിന്റെ മുന്നിൽ കഞ്ചാവ്...
വന്‍ ചന്ദനക്കടത്ത് തൃശൂരില്‍ ; മൂന്ന് പേര്‍പിടിയില്‍
40 ചന്ദന മരങ്ങൾ തൃശൂർ ചിറക്കോട് നിന്ന് പിടികൂടി. ഒരു ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് പിടികൂടിയത്. സംഭവത്തില്‍ പോലീസ് മൂന്ന് പ്രതികളെ പിടികൂടി.
40 ചന്ദന മരവുമായി മൂന്ന് പ്രതികളേ പിടികൂടിയത്...
കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി
കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ സ്വര്‍ണമാണ് കണ്ടുകെട്ടിയത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ...
പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു ; യുവമോർച്ച പ്രവർത്തകന്‍ അറസ്റ്റില്‍
16കാരിയെ പീഡിപ്പിച്ച യുവമോർച്ച പ്രവർത്തകനും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുൾപ്പെടെ നാല് പേരാണ് കോട്ടയം രാമപുരത്ത് പിടിയിലായത്. രാമപുരം, ഏഴാച്ചേരി സ്വദേശി അർജ്ജുൻ ബാബു (25), പുനലൂർ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി...
തുണിക്കടയുടെ ഷട്ടർ തകർത്ത് മോഷണം ; അമ്പതിനായിരം രൂപയുടെ തുണികൾ നഷ്ടപ്പെട്ടു
ആലുവയിൽ തുണിക്കടയുടെ ഷട്ടർ തകർത്ത് മോഷണം നടന്നു. കോട്ടൺ ബസാർ എന്ന സ്ഥാപനത്തിൽ ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. അമ്പതിനായിരം രൂപയുടെ തുണിത്തരങ്ങൾ നഷ്ടമായെന്നാണ് കടയുടമ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കടയിൽ...
ആദിവാസി യുവതി കാടിനുള്ളില്‍ അടിയേറ്റ് മരിച്ച നിലയില്‍
ആദിവാസി യുവതി അതിരപ്പിള്ളി വാഴച്ചാലില്‍ കാടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയെയാണ് കാടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൊന്നപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ഊരില്‍ നിന്നും...
ബംഗാളിൽനിന്നും കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടി
പശ്ചിമ ബംഗാളിൽ നിന്നുള്ള ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവുമായി പാലക്കാട് അഞ്ച് പേർ പിടിയിലായി . വോൾവോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ്, പാലക്കാട് പാലനയിൽ വച്ച് കഞ്ചാവ് കൈപ്പറ്റാൻ...

























