26 C
Kollam
Friday, March 6, 2026
അര്‍ജുന്‍ ആയങ്കി കസ്റ്റംസ് ഓഫീസിൽ ഹാജരായി

അര്‍ജുന്‍ ആയങ്കി കസ്റ്റംസ് ഓഫീസിൽ ഹാജരായി

0
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെ 10.45ഓടെയാണ് ഒളിവിലായിരുന്ന അര്‍ജുന്‍ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. ഒളിവിലുള്ള...
പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു

ലുക്ക്ഔട്ട് നോട്ടീസ് ; പോക്‌സോ കേസില്‍ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ

0
പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലെ പോത്താനിക്കോട് പോലീസ് സ്റ്റേഷനിലാണ് ....
കൊടുവള്ളി സ്വദേശി ഇജാസ് അറസ്റ്റിൽ

കൊടുവള്ളി സ്വദേശി ഇജാസ് അറസ്റ്റിൽ ; രാമനാട്ടുകര സ്വർണക്കവർച്ചാ കേസ്

0
രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി .പോലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരൻ ഇജാസ് ആണ് പിടിയിലായത്. പോലീസ് വിലയിരുത്തുന്നത് ഇയാൾ കൊടുവള്ളി സംഘത്തിലെ അംഗമാണെന്നാണ്. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ...
മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവുൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്തു

മരംവെട്ടി കടത്തി ; സിപിഐ നേതാവ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

0
ഇടുക്കിയിൽ സിഎച്ച്ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവുൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി ആർ ശശി ഉൾപ്പടെയുള്ളവരെയാണ് കേസിൽ പ്രതി...
രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി

കൊല്ലത്ത് നവജാത ശിശു മരിച്ച കേസ് ; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി

0
കൊല്ലത്ത് നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ പോലീസ് കണ്ടുപിടിച്ചു . കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പോലീസ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കായി രേഷ്മയെ അനന്തു പരവൂരിലും വര്‍ക്കലയിലും...
രണ്ട് യുവതികളെ കാണാതായി

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി

0
കൊല്ലത്ത് സ്വന്തം കുഞ്ഞിനെ യുവതി കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായത്. പോലീസ് ഇവര്‍ക്കായി...
മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല

മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല’ ; സിബിഐക്ക് ഇടപെടാനാകില്ലെന്ന് സർക്കാർ

0
പട്ടയഭൂമിയിലെ മരം മുറി കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ്...
വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണo

സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണo...

0
സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകള്‍ നിർമ്മിക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മറ്റൊരു വ്യക്തിയുടെയോ...
സ്ത്രീപീഡനം കൂടുതൽ തെക്കൻ കേരളത്തിൽ

സ്ത്രീപീഡനം കൂടുതൽ തെക്കൻ കേരളത്തിൽ ; തിരുവനന്തപുരം ഒന്നാമത്

0
വനിതാ കമീഷനിൽ ഏറ്റവും കൂടുതൽ സ്‌ത്രീധന സംബന്ധിയായ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് തെക്കൻകേരളത്തിൽ. പിന്നാലെ മധ്യകേരളവും. പത്ത്‌ വർഷത്തിനിടെ കമീഷനിലെത്തിയ ഭർതൃപീഡന കേസുകൾ അഞ്ഞൂറിൽ താഴെയാണ്‌. തിരുവനന്തപുരമൊഴിച്ച്‌ 13 ജില്ലയിലും അമ്പതിൽ താഴെയാണ്‌...
ഐ എസ് ആര്‍ ഒ ചാരക്കേസിൽ

ഐ എസ് ആര്‍ ഒ ചാരക്കേസിൽ സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും പ്രതികള്‍...

0
ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവര്‍ പ്രതികള്‍. സി ബി ഐ ഗൂഢാലോചന കേസില്‍ എഫ് ഐ ആര്‍...