23.6 C
Kollam
Thursday, May 7, 2026
ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു

ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു; മുന്‍ ഭാര്യക്കും അതിജീവിതക്കും എതിരെ

0
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു. അതിജീവിതക്കെതിരെയും മുന്‍ ഭാര്യക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും വിചാരണ വേഗത്തില്‍ ആക്കണമെന്നുമാണ് നടന്‍ ദിലീപിന്റെ അഭ്യര്‍ത്ഥന....
മാപ്പുപറഞ്ഞ് അധിര്‍ രഞ്ജന്‍

രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അധിര്‍ രഞ്ജന്‍; ‘രാഷ്ട്രപത്‌നി’ എന്ന് വിളിച്ച പരാമര്‍ശത്തിൽ

0
രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ 'രാഷ്ട്രപത്‌നി' എന്ന് വിളിച്ച പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ മാപ്പപേക്ഷ. നിങ്ങള്‍ വഹിക്കുന്ന സ്ഥാനത്തെ വിശേഷിപ്പിക്കുന്നതിനിടെ തെറ്റായ പദം ഉപയോഗിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു....
പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണം

അനുഷ്ഠാനകലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണം; അടൂര്‍ ഗോപാലകൃഷ്ണന്‍

0
തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാന കലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേര്‍ന്ന് പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും...
പേഴ്‌സണല്‍ സ്റ്റാഫ് വിവാദം അനാവശ്യം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിവാദം അനാവശ്യം; എ.കെ ബാലന്‍

0
മന്ത്രിമാരുടെ പേഴ്‌സണ സ്റ്റാഫുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടാക്കുന്ന വിവാദം അനാവശ്യവും അര്‍ത്ഥമില്ലാത്തതുമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍.സജി ചെറിയാന്‍ രാജി വച്ചതിനെ തുടര്‍ന്ന് ആ ഓഫീസില്‍ ഉണ്ടായിരുന്ന 25 സ്റ്റാഫുകളെയാണ് സജി...
സിപിഎമ്മിന്റെ സഹകരണ നയം

സിപിഎമ്മിന്റെ സഹകരണ നയം കേരളത്തിന് നാണക്കേട്; കെ സുധാകരന്‍

0
സിപിഎമ്മിന്റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. തട്ടിപ്പ് നടത്തുന്നവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാര്‍. നിക്ഷേപകരെ വഞ്ചിക്കുകയും...
ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്

മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്; വിശദീകരണം തേടി ഹൈക്കോടതി

0
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് നീണ്ടുപോയതിൽ വിശദീകരണം തേടി ഹൈക്കോടതി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോടാണ് വിശദീകരണം തേടിയത്. രണ്ട് പതിറ്റാണ്ട് കഴി‌ഞ്ഞിട്ടും വിചാരണ തുടങ്ങാത്തതിനെതിരായ പൊതു താത്പര്യ...
ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ചു

തൃശൂരിൽ സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ചു; 13 പേർക്ക് പരുക്ക്

0
പുന്നയൂർക്കുളം പെരിയമ്പലത്ത് സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ച് 13 പേർക്ക് പരുക്ക്. ചിലരുടെ പരുക്ക് സാരമാണ്. ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോയ ബസിനു പിന്നിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ...
സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നു

സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നു; എം കുഞ്ഞാമന്‍

0
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നതായി എം കുഞ്ഞാമന്‍. ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും എം കുഞ്ഞാമന്‍ പറഞ്ഞു. മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്. എതിര്...
മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത്

മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത്; വീണ്ടും ഇ.പി ജയരാജന്‍

0
മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോണ്‍ഗ്രസുമായി കൂട്ട് ചേരുന്നത് ലീഗിന്റെ രാഷ്ട്രീയ തകര്‍ച്ചക്ക് ഇടയാക്കുമെന്ന് ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.ലീഗിന്റെ രാഷ്ട്രീയ...
അപകട മരണം തന്നെയെന്ന് കോടതി

ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി; പുനരന്വേഷണ ഹര്‍ജി കോടതി തള്ളി

0
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി. അപകട മരണവുമായി ബന്ധപ്പെട്ട പുനരന്വേഷണ ഹര്‍ജി കോടതി തള്ളി. സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്.സിബിഐ റിപ്പോര്‍ട്ട് തള്ളി തുടന്വേഷണം...