26.1 C
Kollam
Wednesday, July 15, 2026
പ്രശ്ന പരിഹാര സെൽ വേണമെന്ന് വനിത കമ്മിഷൻ

ജാഗ്രതാ സമതികൾ കാര്യക്ഷമമല്ല; പ്രശ്ന പരിഹാര സെൽ വേണമെന്ന് വനിത കമ്മിഷൻ

0
ജാഗ്രതാ സമതികൾ കാര്യക്ഷമമല്ലെന്നും തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്ക് പൂർണ പരിഹാരമായില്ലെന്നും വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. പത്തിലധിതം സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങൾ പ്രശ്ന പരിഹാര സെൽ വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും...
രാജ്ഭവന് കോൺഗ്രസ് പ്രതിഷേധം

സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടി; രാജ്ഭവന് കോൺഗ്രസ് പ്രതിഷേധം

0
നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന നടപടിയിൽ രാജ്യമാകെയുള്ള പ്രതിഷേധം കേരളത്തിലും ശക്തമായി. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തി. പ്രവർത്തകരെ മുഴുവൻ...
ഒന്നിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല

കരുവന്നൂർ തട്ടിപ്പ്;18 കേസുകളിൽ ഒന്നിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല

0
2021 ജൂലൈ 14 ന് ആയിരുന്നു തട്ടിപ്പ് പുറത്തുവന്നത്. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപം ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന...
സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധം

തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധം

0
കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ ചികിത്സയിൽ ഇരിക്കെ മരിച്ച സംഭവത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം. കരുവന്നൂർ സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി കോൺഗ്രസ് , ബിജെപി പ്രവർത്തകരാണ് ഉച്ചയോടെയാണ് മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി...
ഒരു എംപിക്ക് കൂടി സസ്പെൻഷൻ

രാജ്യസഭയിൽ പ്രതിഷേധം; ഒരു എംപിക്ക് കൂടി സസ്പെൻഷൻ

0
വിലക്കയറ്റത്തിലും ജി.എസ്.ടി നികുതി വർധനവിലും പ്രതിഷേധിച്ച ഒരു എംപിക്ക് കൂടി സസ്പെൻഷൻ. ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. രാജ്യസഭയിൽ ഇന്നലെ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷനെന്നാണ് വിശദീകരണം....
നാഷണൽ ഹെറാൾഡ് കേസ്

നാഷണൽ ഹെറാൾഡ് കേസ് ദില്ലിയിൽ ഇന്നും കോൺഗ്രസ് പതിഷേധം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്

0
ദില്ലിയിൽ ഇന്നും കോൺഗ്രസ് പതിഷേധം.നാഷണൽ ഹെറാൾഡ് കേസിലെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലുമായിരുന്നു പ്രതിഷേധം നടന്നത്. പാർലമെന്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ്...
പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

നിയമസഭാ കയ്യാങ്കളിക്കേസ്; കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

0
നിയമസഭാ കയ്യാങ്കളിക്കേസിൽ കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും സെപ്റ്റംബർ 14 ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. ശിവൻകുട്ടിക്ക് പുറമെ...
സില്‍വര്‍ ലൈന് ബദല്‍ തേടി ബിജെപി

സില്‍വര്‍ ലൈന് ബദല്‍ തേടി ബിജെപി; കാവിലൈൻ ആകുമോ?;

0
സില്‍വര്‍ ലൈനിന്‍റെ ബദൽ തേടി ബിജെപി രംഗത്ത്. കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിതയോടെയാണിത്. കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി...
ധർമരാജ് റസാലം കൊച്ചിയിലെ ഇഡി ഓഫീസിൽ

ധർമരാജ് റസാലം കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ

0
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സിഎസ്ഐ സഭാ കോർഡിനേറ്റർ ബിഷപ്പ് ധർമരാജ് റസാലം കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. ഇന്നലെ ധർമരാജ് റസാലത്തിൻ്റെ വിദേശയാത്ര തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. സഭാ...
ബഫര്‍ സോൺ തീരുമാനത്തില്‍ ഭേദഗതി വരുത്തും

ബഫര്‍ സോൺ; 2019ലെ തീരുമാനത്തില്‍ ഭേദഗതി വരുത്തുമെന്ന് എ.കെ ശശീന്ദ്രന്‍

0
ബഫര്‍ സോൺ വിഷയത്തിൽ 2019ലെ തീരുമാനത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. 2020ലെ മന്ത്രിതല തീരുമാനം നിലനില്‍ക്കും. ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കുമെന്ന സര്‍ക്കാരിന്റെ നയം നേരത്തെ...