28.7 C
Kollam
Thursday, April 2, 2026
'ഉടലി'ൽ നിറയുന്നത് ഉദ്വേഗവും ഊഷ്മളതയും ഉന്മാദവും

‘ഉടലി’ൽ നിറയുന്നത് ഉദ്വേഗവും ഊഷ്മളതയും ഉന്മാദവും; മലയാള സിനിമക്ക് ഏറെ പ്രതീക്ഷ

ആസ്വാദനം ഉടൽ വൃദ്ധനായ കുട്ടിച്ചന്റെ(ഇന്ദ്രൻസ്)മരുമകളും ഒരു കുട്ടിയുടെ അമ്മയുമായ ഷൈനി(ദുർഗ കൃഷ്ണ)ഭർത്താവായ റെജി(ജൂഡ് ആന്റണി ജോസഫ്)യുടെ അസാന്നിദ്ധ്യത്തിൽ നടത്തുന്ന അവിശുദ്ധ ബന്ധം ഒരു രാത്രിയിൽ കുട്ടിച്ചന്റെ വീട്ടിൽ വരുത്തിത്തീർക്കുന്ന അപ്രതീക്ഷിതവും സംഭ്രമജനകമായ സംഭവങ്ങളുടെ ചടുലമായ ആവിഷക്കാരമാണ്...
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ആവാസവ്യൂഹം’

0
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത 'ആവാസ വ്യൂഹ'മാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. 'ആർക്കറിയാം' എന്ന...
പി സി ജോര്‍ജിന് ജാമ്യം

പി സി ജോര്‍ജിന് ജാമ്യം; ഉപാധികളോടെ

0
തിരുവനന്തപുരത്തെയും വെണ്ണലയിലെയും വിദ്വേഷ പ്രസംഗ കേസിലും ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ്...
വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തി

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം സമ്പർക്കക്രാന്തിക്ക്; വി ഷിനിലാൽ എഴുതിയ നോവൽ

0
കവിയും പത്രപ്രവർത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂർ മോഹൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2022 വർഷത്തെ പുരസ്കാരം വി. ഷിനിലാൽ എഴുതിയ സമ്പർക്കക്രാന്തി എന്ന നോവലിന് ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, പ്രശസ്ത കഥാകാരി പ്രൊഫ. ചന്ദ്രമതി, ഡോ....
അങ്ങാടിക്കുരുവികൾ

ഭയം കൂടാതെ ജീവിക്കാൻ കഴിയണം; അതിനുള്ള കരുത്തു നേടണം

തേൻതുള്ളികൾ അങ്ങാടിക്കുരുവികൾ അമ്മയുടെ കൂടെ കമ്പോളത്തിൽ പോയ ചെറിയ കുട്ടി അവിടെ റോഡിനു നടുവിൽ കൊത്തിപ്പെറുക്കുന്ന അങ്ങാടിക്കുരുവികളെ കൗതുകത്തോടെ നോക്കിനിന്നു. അവൻ അവയെ എണ്ണാൻ ശ്രമിച്ചു. അമ്പതുവരെ അവൻ എണ്ണി. അപ്പോഴാണ് ചരക്കുമായി ഒരു ലോറി...
ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി

സംഭാവന നല്‍കാന്‍ പാടില്ലെന്ന് ഹൈക്കോടതി; ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി

0
ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സംഭാവന നല്‍കാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി. പ്രളയകാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം...
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പരിശോധന

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പരിശോധന; കുട്ടിയും പിതാവും ഒളിവിൽ

0
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പളളുരുത്തിയിലെ വീട്ടില്‍ ആലപ്പുഴ പൊലീസ് പരിശോധനയ്‌ക്കെത്തി. എന്നാല്‍, കുട്ടിയും പിതാവും അവിടെ ഉണ്ടായിരുന്നില്ല.ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് അടച്ചിട്ട നിലയിലായിരുന്നു.പള്ളുരുത്തി സ്വദേശിയായ കുട്ടി...
സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍

സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍; ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോട്ടയം, എറണാകുളം. ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.ചിലപ്പോൾ കാലവർഷം വൈകാനും സാധ്യതയുണ്ട് . നിലവില്‍...
കൊല്ലം സിവിൽ സ്റ്റേഷൻ

കാഷ്യു കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കും; 500 പേര്‍ക്ക് കൂടി...

0
500 പേര്‍ക്ക് കൂടി നിയമനം കാഷ്യു കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കും കാഷ്യൂകോര്‍പ്പറേഷന്റെ 30 ഫാക്ടറികളും മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ എസ്.ജയമോഹന്‍ അറിയിച്ചു. പുതിയ 500 തൊഴിലാളികളെ...
ജി​ല്ല​യി​ല്‍ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്നു

ജി​ല്ല​യി​ല്‍ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്നു; പ​ല ഭാ​ഗ​ത്തും രോ​ഗ​ബാ​ധാ റി​പ്പോ​ര്‍​ട്ട്

0
ജി​ല്ല​യി​ല്‍ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്ന​ത് ആ​ശ​ങ്ക​യായി.അ​ടു​ത്ത​യാ​ഴ്ച സ്കൂ​ളു​ക​ള്‍ തു​റക്കും.കു​ട്ടി​ക​ള്‍ അ​ടു​ത്തി​ട​പ​ഴ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ രോ​ഗം വ​ള​രെ വേ​ഗം പ​ക​രു​ന്ന​തു സാ​ധാ​ര​ണ​മാ​ണ്.എ​ന്നാ​ല്‍ 2011ല്‍ ​ഉ​ണ്ടാ​യ അ​ത്ര വ്യാ​പ​നം ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​യ ശേ​ഷം...