25.7 C
Kollam
Saturday, October 1, 2022
HomeNewsജി​ല്ല​യി​ല്‍ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്നു; പ​ല ഭാ​ഗ​ത്തും രോ​ഗ​ബാ​ധാ റി​പ്പോ​ര്‍​ട്ട്

ജി​ല്ല​യി​ല്‍ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്നു; പ​ല ഭാ​ഗ​ത്തും രോ​ഗ​ബാ​ധാ റി​പ്പോ​ര്‍​ട്ട്

- Advertisement -
- Advertisement -

ജി​ല്ല​യി​ല്‍ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്ന​ത് ആ​ശ​ങ്ക​യായി.അ​ടു​ത്ത​യാ​ഴ്ച സ്കൂ​ളു​ക​ള്‍ തു​റക്കും.കു​ട്ടി​ക​ള്‍ അ​ടു​ത്തി​ട​പ​ഴ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ രോ​ഗം വ​ള​രെ വേ​ഗം പ​ക​രു​ന്ന​തു സാ​ധാ​ര​ണ​മാ​ണ്.എ​ന്നാ​ല്‍ 2011ല്‍ ​ഉ​ണ്ടാ​യ അ​ത്ര വ്യാ​പ​നം ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​യ ശേ​ഷം മാ​ത്രമേ കുട്ടികളെ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കാ​ന്‍ അ​നു​വ​ദി​ക്കാവൂ എന്ന നി​ര്‍​ദ്ദേ​ശം ഡോക്ട​ര്‍​മാ​ര്‍ ന​ല്‍​കു​ന്നു​ണ്ട്. റി​പ്പോ​ര്‍​ട്ടു ചെ​യ്ത കേ​സു​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല മു​തി​ര്‍​ന്ന​വ​ര്‍​ക്കും രോ​ഗം വ​രാ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. സ്ഥി​തി​ഗ​തി​ക​ള്‍ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് നിരീക്ഷിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments