കൊല്ലം നഗരത്തിലെ വികസനങ്ങൾ എല്ലാം അധരവ്യായാമങ്ങളിൽ; നാണം കെട്ട പ്രതിപക്ഷ പാർട്ടികളും
കൊല്ലം കല്ലു പാലം പണി ഇക്കണക്കിന് പോയാൽ യഥാർത്ഥ്യമാകുന്നത് അതി വിദൂരതയിലായിരിക്കും. വാക്കുപാലിക്കാൻ കഴിയാത്ത നേതൃനിരയും ഉദ്ദ്യോഗവൃന്ദങ്ങളും അവരുടെ പല്ലവി ഉരുവിട്ടു കൊണ്ടേയിരിക്കുന്നു. ഇത്രയും ജാള്യതയില്ലാത്ത ഒരു വർഗ്ഗം അന്തസാര ശൂന്യതയുടെ പര്യായത്തിനും...
ഹെലികോപ്റ്റർ അപകടം കൂടുതൽ വ്യക്തതയിലേക്ക്;കനത്ത മൂടൽമഞ്ഞ്
മൂന്നാം ബറ്റാലിയനിലെ കമാൻഡർ ഇൻ ചീഫ് ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ എങ്ങനെയാണ് അപകടത്തിൽ പെട്ടതെന്ന് വെളിപ്പെട്ടു.
മൂന്നാം ബ്രിഗേഡിന്റെ കമാൻഡർ-ഇൻ-ചീഫ് ബിപിൻ റാവത്ത് ഉൾപ്പെടെ 14 അംഗ ഹെലികോപ്റ്റർ...
ടൂറിസ്റ്റ് ഗൈഡ് ,ചെറുകഥ ;മസിന മാധവൻ
കഥ
ടൂറിസ്റ്റ് ഗൈഡ്
മസീന മാധവന്
കുതിരവണ്ടിക്കാരനായ തങ്കപ്പന്റെ വീട്ടില്‍ അവധിക്കാലം ചെലവിടാനെത്തിയതാണ് അനന്തിരവനായ പത്തുവയസ്സുകാരന് ഉണ്ണി. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തുരുത്തിലാണ് തങ്കപ്പന്റെ വീട്. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ അയാളുടെ മകള്‍ക്ക് എപ്പോഴും മൊബൈലില്‍ നോക്കിയിരിക്കാനാണ് താല്പര്യം....
ഇതാണ് ജീവിതചര്യകൾ; ജീവിത വിജയങ്ങൾ
1973 - ൽ എട്ടാം ക്ലാസ് തോറ്റു. അച്ഛൻ കുടുബം ഉപേക്ഷിച്ചു പോയതോടെ സഹോദരങ്ങളുടെയും അമ്മയുടെയും കാര്യവും വീട്ടുകാര്യവും ആ പയ്യന്റെ ചുമതലയിലായി. അതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ കൊല്ലത്ത് കല്ലു...
ഡിമോസിൽ സോഫാ ഫെസ്റ്റ്; ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച്
14 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത സോഫാ സെറ്റുകളുടെയും ഇന്ത്യൻ നിർമ്മിത ട്രെഡിഷണൽ ഡിസൈനുകളുടെയും പ്രദർശനവും വില്പനയും. എല്ലാത്തരം സോഫാ കൾക്കും 50 ശതമാനം വരെ ഡിസ്ക്കൗണ്ട്. 14,900 രൂപ മുതൽ 3...
ഗുസ്തിയെ സ്നേഹിച്ച കൊല്ലം; ഒരു കാലത്ത് ഗുസ്തിയുടെ ഈറ്റില്ലം
ഒരുകാലത്ത് ഗുസ്തിയുടെ ഈറ്റില്ലമായിരുന്നു കൊല്ലം പട്ടണം. ഗാട്ടാഗുസ്തിയെന്നും ഈ വിനോദത്തെ വിളിക്കാം.
ചിന്നക്കടയിലെ സലിം ഹോട്ടലിനു തെക്കുവശത്തായി അതേ ബിൽഡിങ്ങിസിൽ മൂലക്ക് മജീദിയ ട്രേഡേഴ്സ് എന്നൊരു സ്ഥാപനമുണ്ടായിരുന്നു. പഴയകാലത്തെ ഫിയറ്റ് കാറുകളുടെ ഡീലർ ആയിരുന്ന...
കാർഷിക നിയമങ്ങൾ റദ്ദായി;ബില്ലിന്മേൽ രാഷ്ട്രപതി ഒപ്പിട്ടു
കാർഷിക നിയമങ്ങൾ റദ്ദായി. പാർലമെന്റ് അംഗീകരിച്ച ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദായി.
നവംബർ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന...
രാജ്യത്ത് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; തീരുമാനം ഒമിക്രോണ്‍ പശ്ചാത്തലത്തില്‍
രാജ്യത്ത് ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍...
ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു;ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം
മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹൈക്കോടതിയിലെ അഭിഭാഷകന്‍ ബി.എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ...
“മരക്കാർ അറബിക്കടലിന്റെ സിംഹം’ ട്രെയിലർ പുറത്തിറങ്ങി;അമ്പതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ...
"മരക്കാർ അറബിക്കടലിന്റെ സിംഹം' ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഡിസംബർ 2ന് തീയേറ്ററിലെത്തും. മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ,...























