ഒന്നര വർഷത്തിന് ശേഷം കോളേജുകൾ തുറന്നു ; അവസാന വർഷ ഡിഗ്രി-പിജി ക്ലാസുകൾ...
ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ കോളേജുകൾ തുറന്നു. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്. സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍. ബിരുദാനന്തര ബിരുദ തലത്തില്‍...
ആര്യന്‍ ഖാന്റെ വാട്‌സാപ് ചാറ്റുകള്‍ കോടതിയില്‍ സമര്‍പ്പിക്കും ; ആഢംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി...
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആര്യന്റെ വാട്‌സാപ് ചാറ്റുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റിലായ എല്ലാവരുടെയും...
ട്രെയിനില്‍ സ്ത്രീകളെ മയക്കി കവര്‍ച്ച ; മഹാരാഷ്ട്രയില്‍ പിടികൂടിയ പ്രതികളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും
ട്രെയിനില്‍ യാത്രക്കാരായ സ്ത്രീകളെ മയക്കി കവർച്ച നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ബംഗാൾ സ്വദേശികളായ സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഉച്ചയ്ക്ക് ശേഷം പ്രതികളെ...
ക്രൈംബ്രാഞ്ച് ഒരു പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു ; മോന്‍സന്‍ മാവുങ്കലിനെതിരെ
ക്രൈംബ്രാഞ്ച് പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കിളിമാനൂർ സ്വദേശി സന്തോഷിൻ്റെ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. പുരാവസ്തുക്കൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചു...
കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം പാറയിടുക്കിൽ കണ്ടെത്തി
കാസര്‍ഗോഡ് ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കല്‍ക്കട്ട സ്വദേശി ഷഫീറുല്‍ ഇസ്ലാം (25) ആണ് മരിച്ചത്. കോട്ടികുളത്ത് പാറയിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക്...
കേരളത്തിൽ പരക്കെ മഴക്ക് സാധ്യത ; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരളത്തിൽ ഈ ആഴ്ചയില്‍ പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഓാറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ യെല്ലോ...
ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു ; 90 കോടി 79 ലക്ഷം പേർ വാക്‌സിൻ...
ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു. 20,799 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 180 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2,64,458 പേര്‍ രോഗ...
നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മണ്ണിടിഞ്ഞ് രണ്ടു തൊഴിലാളികള്‍ മരിച്ചു
നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പതിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. കനത്ത മഴയും വെള്ളക്കെട്ടും നാശ നഷ്ടം വര്‍ധിപ്പിച്ചു. ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത...
എയർ ആംബുലൻസ് തകർന്ന് 4 മരണം ; അബുദബിയിൽ
എയർ ആംബുലൻസ് തകർന്ന് വീണ് നാലു പേർ മരിച്ചു. അബുദബിയിലാണ് സംഭവം.
മരിച്ചത് രണ്ട് പൈലറ്റുമാരും രണ്ട് മെഡിക്കൽ ടീമംഗങ്ങളുമാണ്.
യു.എ.ഇ സ്വദേശികളായ ഖമീസ് സഈദ് അൽ ഹോലി, ലെഫ്റ്റനന്റ് നാസ്സർ മുഹമ്മദ് അൽ റാശിദി...
ഡ്രൈ ഡേയിൽ മദ്യ വിൽപ്പന ; 100 ലിറ്റർ വിദേശ മദ്യവുമായി ആർഎസ്എസുകാരൻ പിടിയിൽ
ഡ്രൈ ഡേയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന 100 ലിറ്ററിലേറെ വിദേശമദ്യവുമായി ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ. ആദിച്ചനല്ലൂർ മൈലക്കാട് ചെറ്റഅടിയിൽ വീട്ടിൽ സോജു എന്ന ശ്രീജിത് (43)ആണ് ചാത്തന്നൂർ എക്സൈസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത്. സമാന്തര...
























