കേരളത്തിൽ തീയറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചു
കേരളത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്. ഈ മാസം 25 മുതലാണ് തീയറ്ററുകൾ തുറക്കുന്നത്....
മൾബറി പോഷകങ്ങളുടെ കലവറ; നിരവധി പ്രശ്നങ്ങൾക്ക് ഉപയോഗപ്രദമായ മരുന്നായും മാറുന്നു
മൾബറിയിൽ ധാരാളം ഫ്ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്, കൂടാതെ നിരവധി അവശ്യ പോഷകങ്ങളും, ഇത് ഗുരുതരമായ നിരവധി പ്രശ്നങ്ങൾക്ക് ഉപയോഗപ്രദമായ മരുന്നായി മാറുന്നു. ആരോഗ്യത്തോടൊപ്പം, ഇതിന്റെ ഉപയോഗം ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും.
ചന്ദ്രന്റെ കാരകത്വം അനുഭവ ജാതകത്തിൽ; സംരക്ഷണത്തിനും ഉത്പാദനത്തിനും അനുഭവേദ്യം
ചന്ദ്രന്റെ കാരകത്വം കൊണ്ട് എന്തൊക്കെ ചിന്തിക്കാം. മാതാവിന്റെ സുഖ ഫലങ്ങൾ, സ്വസ്ഥത, മന: പ്രസാദം, സമുദ്രം, സ്നാനം ഇങ്ങനെ പോകുന്നു. സംരക്ഷണത്തിന്റെ യും ഉത്പാദനത്തിന്റെയും കാരകത്വം കൂടിയാണ്.
ദേശീയ തലത്തിൽ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യമായിരിക്കുന്നു; കനയ്യ കുമാറിന്റെ കൂറുമാറ്റം നല്കുന്നത് അതിന്റെ സൂചന
ജനാധിപത്യ വ്യവസ്ഥിതിയിൽ ക്രിമിനലുകൾ നടത്തുന്ന കടന്നുകയറ്റം പുതിയ തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കും വഴിയൊരുക്കുന്നു. ഭരണകൂടത്തിന്റെ അത്യുന്നത തലത്തിലുള്ള രാഷ്ട്രീയ നേതാക്കളും ഉദ്ദ്യോഗസ്ഥരും വരെ തട്ടിപ്പു വിദഗ്ദരുടെ സുഹൃത്തുക്കളും പിണിയാളുകളുമായി അധ:പതിക്കുന്നു. എല്ലാ ജാനാധിപത്യ വിശ്വാസികളും...
സ്ട്രോബറി കഴിക്കൂ; ആരോഗ്യവും സൗന്ദര്യവും നിലനിർത്താം
സ്ട്രോബറി ഏറ്റവും ആകർഷകമായ പഴങ്ങളിലൊന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഫലപ്രദം. ലോകത്ത് 600 ൽ പരം ഇനം സ്ട്രോബറികൾ നിലവിലുണ്ട്. രുചിയിൽ ഇളം മധുരവും ഇളംപുളിയും.
160 വര്ഷം പഴക്കമുള്ള തോക്ക് ; അല്ലു അർജുന് സ്നേഹ സമ്മാനo നല്കി പ്രവാസി...
അല്ലു അർജുന് സ്നേഹ സമ്മാനമായി 160 വര്ഷം പഴക്കമുള്ള തോക്ക് നൽകിയിരിക്കുകയാണ് പ്രവാസി മലയാളി. യു.എ.ഇയില് അല്ലു അര്ജുന് എത്തിയപ്പോഴാണ് പ്രവാസി മലയാളിയായ റിയാസ് കില്ട്ടണ് അല്ലു അര്ജുന് വർഷങ്ങൾ പഴക്കമുള്ള തോക്ക്...
സൂര്യന്റെ കാരകത്വം; ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു
ഭാവം ചിന്തിക്കുമ്പോൾ കാരക ഗ്രഹവും ചേർത്ത് വേണം ചിന്തിക്കേണ്ടത്. അതേ പോലെ കാരകം ചിന്തിക്കുമ്പോഴും ഭാവം ചേർത്ത് വേണം. ഒരു ഭാവം എങ്ങനെ ചിന്തിക്കണം? സൂര്യൻ ആരാണ്? അതിന് എന്തൊക്കെ കാരകത്വമാണുള്ളത്.
വാടകയ്ക്ക് നല്കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ; കേരള സര്ക്കാര്
വാടകയ്ക്ക് നല്കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി കേരള സര്ക്കാര് ഉത്തരവ് പുറത്തിറങ്ങി. 2021 ജൂലൈ മുതല് ഡിസംബര് വരെയുള്ള സര്ക്കാര് കട മുറികളുടെ വാടക ഒഴിവാക്കിയാണ് ഉത്തരവ് ഇറങ്ങിയത്....
വീട്ടിനു മുൻവശം വാഹനം പാർക്ക് ചെയ്തു ; അയൽവാസി വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചു
വീട്ടിനു മുൻവശം വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം. പോത്തൻകോട് മഞ്ഞമല മകയിരം സ്വദേശിനി മീന.ആർ എസിനാണ് അയൽവാസിയുടെ മർദ്ദനമേറ്റത്. അയൽവാസിയായ സിയാദാണ് മീനയേ മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം...
സൈന്യം ഒരു ഭീകരനെ വധിച്ചു ; ജമ്മു കശ്മീരില്
ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില് ജമ്മു കശ്മീരിലെ ഷോപ്പിയാനില് ഒരു ഭീകരനെ വധിച്ചു. റക്കാമാ മേഖലയിലാണ് ഏറ്റുമുട്ടല് നടക്കുന്നത്. പ്രദേശത്ത് ഭീകരര് ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര് വെടിയുതിര്ക്കുകയായിരുന്നു....
























