28.4 C
Kollam
Friday, July 26, 2024
HomeMost Viewedദേശീയ തലത്തിൽ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യമായിരിക്കുന്നു; കനയ്യ കുമാറിന്റെ കൂറുമാറ്റം നല്കുന്നത് അതിന്റെ സൂചന

ദേശീയ തലത്തിൽ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യമായിരിക്കുന്നു; കനയ്യ കുമാറിന്റെ കൂറുമാറ്റം നല്കുന്നത് അതിന്റെ സൂചന

ജനാധിപത്യ വ്യവസ്ഥിതിയിൽ ക്രിമിനലുകൾ നടത്തുന്ന കടന്നുകയറ്റം പുതിയ തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കും വഴിയൊരുക്കുന്നു. ഭരണകൂടത്തിന്റെ അത്യുന്നത തലത്തിലുള്ള രാഷ്ട്രീയ നേതാക്കളും ഉദ്ദ്യോഗസ്ഥരും വരെ തട്ടിപ്പു വിദഗ്ദരുടെ സുഹൃത്തുക്കളും പിണിയാളുകളുമായി അധ:പതിക്കുന്നു. എല്ലാ ജാനാധിപത്യ വിശ്വാസികളും ഒരുമിച്ച് ഉണർന്ന് പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്.

- Advertisment -

Most Popular

- Advertisement -

Recent Comments