രമേശ് ചെന്നിത്തല രാജി വെച്ചു

രമേശ് ചെന്നിത്തല രാജി വെച്ചു

0
കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി രമേശ്‌ ചെന്നിത്തല. നേതൃസ്ഥാനങ്ങളെക്കുറിച്ചുള്ള അതൃപ്‌തി പുകയുന്നതിനിടെ കോൺഗ്രസ്‌ സ്ഥാപനങ്ങിലെ പദവികൾ ചെന്നിത്തല രാജിവച്ചു. ജയ്‌ഹിന്ദ്‌ ടി വി ചെയർമാൻ, രാജീവ്‌ ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാൻ, കെ കരുണാകരൻ ഫൗണ്ടേഷൻ...
ട്രെയിൻ യാത്രക്കാരുടെ സൗകര്യത്തിനായി

ട്രെയിൻ യാത്രക്കാരുടെ സൗകര്യത്തിനായി ; നാല് പാസഞ്ചർ ട്രെയിനുകൾ

0
ട്രെയിൻ യാത്രക്കാരുടെ സൗകര്യത്തിനായി റെയിൽവേ നാല് പാസഞ്ചർ ട്രെയിനുകൾ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം റൂട്ടുകളിലായി നാലു പ്രതിദിന റിസർവേഷൻ വേണ്ടാത്ത എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ചു. തിരുവനന്തപുരം – -പുനലൂർ,...
എയര്‍ ഇന്ത്യ കമ്പനി ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കും

എയര്‍ ഇന്ത്യ കമ്പനി ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കും

0
സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തിട്ടുള്ളത് ടാറ്റ ഗ്രൂപ്പാണ്. സ്‌പൈസ്‌ജെറ്റും ടാറ്റക്കൊപ്പം എയര്‍ ഇന്ത്യയെ വാങ്ങാന്‍...
പെരുമ്പാമ്പ് കയറി കൊച്ചി മെട്രോ സ്‌റ്റേഷനില്‍

പെരുമ്പാമ്പ് കയറി കൊച്ചി മെട്രോ സ്‌റ്റേഷനില്‍

0
കൊച്ചി മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി പോലീസുകാരനായ സുനില്‍ പി ജെയ്ക്ക് ആദരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപത്തുള്ള മെട്രോ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.സ്‌റ്റേഷന്‍...
ബസുകളില്‍ ഗൂഗിള്‍ മാപ്പ്

ബസുകളില്‍ ഗൂഗിള്‍ മാപ്പ് ; അബുദാബിയില്‍ യാത്ര എളുപ്പമാക്കാന്‍

0
ബസ് യാത്ര എളുപ്പമാക്കാന്‍ അബുദാബിയില്‍ ബസിനുള്ളില്‍ ഗൂഗിള്‍ മാപ് . ഇനി മുതല്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ബസിന്റെ സമയക്രമവും റൂട്ടും ബസ് നമ്പരും മുന്‍കൂട്ടിത്തന്നെ ഗൂഗിള്‍ മാപ് നോക്കി കണ്ടെത്താന്‍ സാധിക്കും....
ന്യൂമോകോക്കല്‍ വാക്സിന്‍

ന്യൂമോകോക്കല്‍ വാക്സിന്‍ ; നാളെ മുതല്‍ കുഞ്ഞുങ്ങള്‍ക്ക്

0
കേരളത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ കൂടി ആരംഭിക്കുകയാണ്. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്....
മോൺസൺ മാവുങ്കൽ നിങ്ങളാണ് യഥാർത്ഥ ഹീറോ

മോൺസൺ മാവുങ്കൽ നിങ്ങളാണ് യഥാർത്ഥ ഹീറോ; അംഗീകരിക്കുന്നു, ആദരിക്കുന്നു, ബഹുമാനിക്കുന്നു

0
മനുഷ്യ ദൈവങ്ങളെ പോലും തോല്പിക്കുന്ന പ്രഭാവലയത്തിൽ വെറും സാധാരണയിൽ സാധാരണക്കാരനായ മോൺസൺ അത്യുന്നതത്തിൽ എത്തിയതിനെ എത്ര കണ്ട് പ്രകീർത്തിച്ചാലും മതിവരില്ല. മോൺസൺന്റെ IQ അഥവാ ഇൻറലിജന്റ് ക്വാഷ്യന്റ് അളക്കാൻ ഒരു അളവ് കോലിനും...
നിപ ബാധ വവ്വാലിൽ നിന്ന്

നിപ ബാധ വവ്വാലിൽ നിന്ന് ; ആരോഗ്യമന്ത്രി വീണാ ജോർജ്

0
കോഴിക്കോട്ടെ നിപ ബാധ വവ്വാലിൽ നിന്നു തന്നെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പൂനെ എൻഐവിയിൽ നടത്തിയ പരിശോധനയിലാണ് നിപ സാനിധ്യം കണ്ടെത്തിയത്. ചില വവ്വാലുകളുടെ സാമ്പിളിൽ നിന്നും നിപ വൈറസിന്റെ ആന്റിബോഡി...
യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം

യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം ; ഭർതൃസഹോദരൻ പിടിയിൽ

0
തിരുവനന്തപുരം പോത്തൻകോട്‌ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പോത്തൻകോട് പണിമൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) യെയാണ് ഭർത്താവിന്റെ സഹോദരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പ്രതി സുബിൻ ലാലിനെ പോത്തൻകോട്...
തീയേറ്ററുകള്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനം

കേരളത്തിൽ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനം

0
കേരളത്തിൽ തിയേറ്ററുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. പകുതി സീറ്റുകളിൽ പ്രവേശനത്തിനാണ് ശ്രമമെങ്കിലും എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. ശനിയാഴ്ച ചേരുന്ന അവലോകനയോഗം തിയേറ്റര്‍ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്യും.