സ്വർണക്കവർച്ച ; കസബ പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട് നഗരത്തിൽ തിങ്കളാഴ്ച രാത്രി നടന്ന സ്വർണക്കവർച്ചയിൽ പോലീസ് അന്വേഷണം തുടങ്ങി. സമീപ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ബംഗാൾ സ്വദേശിയായ സ്വർണക്കടക്കാരനെ ആക്രമിച്ച് എട്ടംഗ...
ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്ന് വീണു ; ജമ്മുകശ്മീരിൽ
ജമ്മുകശ്മീരിൽ ഉദ്ദംപൂർ ജില്ലയിലാണ് ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്ന് വീണത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം. പ്രദേശത്ത് ഹെലികോപ്റ്റർ താഴ്ന്ന് പറന്നതായി പ്രദേശവാസികളാണ് അറിയിച്ചത്. രക്ഷാ പ്രവർത്തനത്തിനായി സൈന്യം സ്ഥലത്തേക്ക് പുറപ്പെട്ടു.
രണ്ട് പേരാണ്...
ബിന്ദു അമ്മിണിയെ സ്വകാര്യ ബസ് ഡ്രൈവർ അധിക്ഷേപിച്ചു ; പോലീസ് കേസെടുത്തു
ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. രണ്ട് ദിവസം മുന്‍പ് പൊയിൽക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര...
തിരുവാഭരണം കവർന്നു ; പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന്
പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന തിരുവാഭരണം കവർന്നു. അലമാര തകർത്താണ് ആഭരണങ്ങൾ മോഷ്ടിച്ചത്. വഴിപാടായി ലഭിച്ച 60-തോളം സ്വർണ്ണ താലികളും, 14 സ്വർണ്ണ പൊട്ടുകളും 16 വെള്ളി താലികളും നഷ്ടപ്പെട്ടതായി...
94,000 രൂപയുടെ ഐ ഫോണ്‍ വാങ്ങാനെത്തി ; പണത്തിന് പകരം കടലാസുപൊതി നല്‍കി മുങ്ങിയ...
ഫോണ്‍ വാങ്ങിയശേഷം പണമെന്ന് പറഞ്ഞ് കടലാസുപൊതി നല്‍കി മുങ്ങിയ പ്രതി പൊലീസ് പിടിയില്‍. കൊല്ലം ശൂരനാട് ഇരവുചിറ വെസ്റ്റ് പ്ലാവിലയില്‍ വീട്ടില്‍ വിഷ്ണു(29) ആണ് പിടിയിലായത്. ഈര കൊച്ചിപറമ്പില്‍ ഡോണിയുടെ പരാതിയിലാണ് അറസ്റ്റ്....
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അമേരിക്കയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അമേരിക്കൻ സന്ദർശനo നടത്തും. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്ര നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. യുഎൻ പൊതുസഭയിലും അദ്ദേഹം പ്രസംഗിക്കും. നരേന്ദ്രമോദിയുടെ മൂന്നുദിവസത്തെ സന്ദർശനത്തിനിടയിൽ...
സിനിമാ നടി മിയയുടെ പിതാവ് അന്തരിച്ചു
മലയാള സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ച് നടക്കും. മിനിയാണ് ജോർജ് ജോസഫിന്റെ ഭാര്യ. ഇരുവർക്കും ജിമി...
ഇലക്ട്രിക്ക് എനർജി നൽകാൻ അനർട്ടും
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കെഎസ്‌ഇബിക്ക് പിന്നാലെ ജില്ലയിൽ അനർട്ടിന്റെ അതിവേഗ ചാർജിങ് സ്റ്റേഷനുകളും വരുന്നു. ചവറ പന്മന ഡിടിപിസിയുടെ ‘ടേക്ക് എ ബ്രേക്കി’ൽ തുടങ്ങിയ ചാർജിങ് സ്റ്റേഷന്റെ കമീഷൻ ഉടൻ നടക്കും....
കേരളത്തിൽ തിയേറ്ററുകളും ഓഡിറ്റോറിയവും തുറക്കാൻ ആലോചന ; മന്ത്രി സജി ചെറിയാൻ
കേരളത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാൻ. “തിയേറ്ററും ഓഡിറ്റോറിയവും തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തും. ടിപിആര്‍ കുറയുന്നുണ്ട്. ആശ്വാസകരമാണ് കേരളത്തിലെ സ്ഥിതിയെന്നും സജി...
ഇന്ന് ശ്രീ നാരായണ ഗുരു സമാധി
"സനാതനമായ ഏതെങ്കിലും ഒരു ധർമത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനിൽക്കുവാൻ കഴിയുന്നതല്ല. സാഹോദര്യത്തിന് മുഹമ്മദ് മതവും സ്നേഹത്തിന് ക്രിസ്തുമതവും മുഖ്യത കൽപ്പിക്കുന്നു. എന്നാൽ സാഹോദര്യം സ്നേഹത്തേയും സ്നേഹം സാഹോദര്യത്തേയും ആശ്രയിച്ചിരിക്കുന്നു. ഇതറിയാതെ...
























