വനിത ഫോറസ്റ്റ് ഓഫീസർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
പത്തനംതിട്ട കുമണ്ണൂരിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശിനി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചൻ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം ; കാബൂള്‍ ആക്രമണത്തിന് തിരിച്ചടിയായി
കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് തിരിച്ചടിയുമായി അമേരിക്ക. ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് നംഗഹാര്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി പെന്റഗന്‍ സ്ഥിരീകരിച്ചു. ഐ എസ് തീവ്രവാദികളെ...
മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് നിര്‍ത്തി വച്ചു ; കോവിഡ് വ്യാപനം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവാര്‍പ്പ് മലരിക്കല്‍ പ്രദേശത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം. മലരിക്കല്‍ ഫെസ്റ്റ് നടക്കുന്ന പതിമൂന്നാം വാര്‍ഡില്‍ 23 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതില്‍ വള്ളത്തൊഴിലാളികളും ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തിലാണ്...
ടെമ്പോ വാനിന് തീപിടിച്ച് ഡ്രൈവർ മരിച്ചു
ചേർത്തല കണിച്ചുകുളങ്ങര ബീച്ച് ജംഗ്ഷന് സമീപം ടെമ്പോ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ കളരിക്കൽ വീട്ടിൽ രാജീവൻ (45) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
ചന്തിരൂർ സ്വദേശി അജയൻ്റെ ഉടമസ്ഥതയിലുള്ളതാണ്...
പാരിപ്പള്ളിയിൽ മക്കളുമായി നടന്നുവന്ന യുവതിയെ കയറിപ്പിടിച്ച 3 പേർ അറസ്റ്റിൽ
റോഡരികിൽ നിന്ന യുവതിയെ കയറിപ്പിടിച്ച കേസിൽ മൂന്നുപേരെ പാരിപ്പള്ളി പോലീസ് അറസ്റ്റുചെയ്തു. പൂതക്കുളം പുത്തൻകുളം ചരുവിള വീട്ടിൽ സുശീലൻ (48), അമ്മാരത്തുമുക്ക് കുഴുപ്പിൽ കുന്നുംപുറത്ത് വീട്ടിൽ സുരേഷ് (45), ചിറക്കര കുളത്തൂർക്കോണം വിളയിൽ...
അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി
അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡ് ജിതേന്ദ്ര സിന്ദിനെ സര്‍വീസില്‍ നിന്ന് മാറ്റി. വാര്‍ഷിക വരുമാനം ഒന്നരക്കോടി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുംബൈ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലുള്ള കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിന്ദിനെ മാറ്റിയത്. വര്‍ഷങ്ങളായി അമിതാഭ്...
യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസർക്കാർ ; കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേമാണ് പുതുക്കിയത്. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ഇനിമുതല്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍...
കേരളത്തിൽ കനത്ത മഴ തുടരും ; ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായേക്കും
കേരളത്തിൽ തിങ്കളാഴ്ച വരെ കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. നാളെ ആറ് ജില്ലകളിൽ...
ലോകത്തെ ഞെട്ടിച്ച സ്ഫോടനം ; ഇന്ത്യക്കാര്‍ ചാവേറാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അഫ്ഗാനിസ്ഥാനില്‍ വിമാനത്താവളത്തിൽ നടന്ന ചാവേറാക്രമണത്തില്‍ നിന്നും ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. 160 ഓളം ഇന്ത്യക്കാരാണ് ഉഗ്ര സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സ്ഫോടനം നടന്ന വിമാനത്താവളത്തില്‍ നിന്ന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇവര്‍ മടങ്ങിയത്. ഇപ്പോള്‍...
132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍ ; കൊടകരയില്‍
ദേശീയ പാത കൊടകര പേരാമ്പ്രയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്.132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് ദേശീയപാത പേരാമ്പ്ര ജംഗ്ഷന് സമീപത്തു വെച്ചാണ് കൊടകര പോലീസ് പിടികൂടിയത്....























