27.4 C
Kollam
Wednesday, April 22, 2026
വിമാനത്തിന്റെ പേര്‌ നൽകി

വിമാനത്തിൽ ജനിച്ച കുഞ്ഞിന്‌ അഫ്ഗാൻ ദമ്പതികൾ വിമാനത്തിന്റെ പേര്‌ നൽകി

0
രക്ഷാദൗത്യത്തിനിടെ അമേരിക്കൻ വ്യോമസേന വിമാനത്തിൽ അഫ്‌ഗാൻ യുവതി ജന്മം നൽകിയ കുഞ്ഞിന്‌ വിമാനത്തിന്റെ കോൾ സൈനായ ‘റീച്ച്‌’ എന്ന്‌ പേര്‌ നൽകാൻ തീരുമാനിച്ചു. ഗർഭിണിയായ യുവതിയുമായി പറന്ന യു എസ്‌ വ്യോമസേന സി‐17...
യുവാവ് തൂങ്ങിമരിച്ചു

യുവാവ് തൂങ്ങിമരിച്ചു ; ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ച ദുഃഖത്തിൽ

0
വീട്ടിനുള്ളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷണുവാണ് മരിച്ചത്. സൗദിയിൽ ജോലിയിരിക്കെ ഭാര്യയും നവജാത ശിശുവും മരിച്ചതിന് പിറകെയാണ് വിഷ്ണു നാട്ടിലെത്തിയത്....
കെട്ടിടം ചരിഞ്ഞു

കെട്ടിടം ചരിഞ്ഞു ; എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം

0
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം കെട്ടിടം ചരിഞ്ഞു. നേരത്തെ ഹോട്ടൽ റോയൽ പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടമാണ് ചരിഞ്ഞത്‌. ഓഫീസുകളും കടകളുമൊക്കെയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. കുറച്ചുനാൾ കോൺഗ്രസ്‌ ഓഫീസും ഇവിടെ പ്രവർത്തിച്ചിരുന്നു. അടുത്ത...
ശക്തമായ മഴയ്ക്കു സാധ്യത

ശക്തമായ മഴയ്ക്കു സാധ്യത ; യെല്ലോ അലേർട്ട് തിരുവനന്തപുരം ജില്ലയിൽ

0
കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലി മീറ്റർ വരെ മഴ പെയ്യാനാണു...
ഉത്ര കൊലക്കേസ്

ഉത്ര കൊലക്കേസ് ; പാമ്പുകളെ ഉപയോഗിച്ച് അസാധാരണ ഡമ്മി പരീക്ഷണo

0
ഉത്ര കൊലക്കേസില്‍ അസാധാരണ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വേര്‍തിരിച്ചറിയുന്നതിനുള്ള പരീക്ഷണമാണ് അന്വേഷണ സംഘം നടത്തിയത്.കൊല്ലത്തെ അരിപ്പ...
എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു

എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു ; ചാമുണ്ഡി ഹിൽസിൽ

0
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ 22 വയസ്സുകാരിയായ എംബിഎ വിദ്യാർഥിനിയെ ആറു പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്‌തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അക്രമികൾ മർദിച്ച്‌ അവശനാക്കി. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ചാമുണ്ഡി...
ഡ്രോണുകള്‍ ഉപയോഗിക്കണമെങ്കിൽ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങൾ അനുസരിക്കണം

ഇനിമുതൽ ഡ്രോണുകള്‍ ഉപയോഗിക്കണമെങ്കിൽ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങൾ അനുസരിക്കണം

0
ഇനിമുതൽ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ഡ്രോണുകളുടെ ഉപയോഗം, വില്‍പന എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ ചട്ടങ്ങള്‍. ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി. ഇനിമുതല്‍...
ഉപ്പുറ്റി വിണ്ടുകീറുന്നതിന് പരിഹാരം

ഉപ്പുറ്റി വീണ്ടുകീറലിന് ശാശ്വത പരിഹാരം; ആരും നിരാശരാകണ്ട

0
ഉപ്പുറ്റി വീണ്ടുകീറുന്നത് പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്. എത്ര സൗന്ദര്യമുണ്ടെങ്കിലും ഈ ഒരു അപാകത അപാകത തന്നെയാണ്. ഇത് അപകർഷതാ ബോധത്തിനും വഴിയൊരുക്കുന്നു.
കോൺഗ്രസ്‌ ഗൂഢാലോചന

കോൺഗ്രസ്‌ ഗൂഢാലോചന, രാജ്‌മോഹൻ ഉണ്ണിത്താനെ വധിക്കാൻ ; റെയിൽവേ പോലീസ് കേസെടുത്തു

0
കോൺഗ്രസ്‌ നേതാക്കൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയെ ട്രെയിനിൽ വച്ച് കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്‌ റെയിൽവേ പോലീസിനു കൈമാറി. മാവേലി എക്‌സ്‌പ്രസിൽ തെറിവിളിച്ച്‌ കൈയേറ്റത്തിനുശ്രമിച്ച കേസിലാണ്‌ ഗുഢാലോചന എന്നാരോപിച്ച്‌ ജില്ലാ പോലീസ്‌...
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി ; യുവാവിന് പരുക്ക്

0
ഭാര്യ കയറിയില്ലെന്ന സംശയത്തെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ യുവാവിന് പരുക്കേറ്റു. തമിഴ്നാട് സ്വദേശി ശങ്കറിനാണ് പരുക്കേറ്റത്. ചാടി ഇറങ്ങുന്നതിനിടെ യുവാവിന്‍റെ വലതുകാല്‍ പാളത്തിനും ട്രെയിനിനും ഇടയില്‍പ്പെടുകയായിരുന്നു. ശങ്കറിന്‍റെ വലതുകാല്‍ ചതഞ്ഞ...