29.4 C
Kollam
Sunday, June 4, 2023
HomeMost Viewedഅമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി

അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി

അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡ് ജിതേന്ദ്ര സിന്ദിനെ സര്‍വീസില്‍ നിന്ന് മാറ്റി. വാര്‍ഷിക വരുമാനം ഒന്നരക്കോടി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുംബൈ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിന്ദിനെ മാറ്റിയത്. വര്‍ഷങ്ങളായി അമിതാഭ് ബച്ചന്റെ ബോഡിഗാര്‍ഡാണ് ജിതേന്ദ്ര സിന്ദ്.
ഇയാള്‍ക്ക് മറ്റെവിടെങ്കിലും നിന്നും പണം ലഭിക്കുന്നുണ്ടോ എന്ന് പോലീസ്‌ അന്വേഷിച്ചുവരികയാണ്. പോലീസ് കോണ്‍സ്റ്റബിള്‍ പദവിയില്‍ ബോഡി ഗാര്‍ഡായി തുടരുന്നത് പരമാവധി അഞ്ചുവര്‍ഷമാണെന്ന് എന്നാല്‍ ജിതേന്ദ്ര സിന്ദ് 2015 മുതല്‍ അമിതാഭ് ബച്ചന്റെ ബോഡി ഗാർഡായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments