കേരളത്തിലെ ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി
കേരളാ സംസ്ഥാനത്തെ ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ...
മന്ത്രി വി എന്‍ വാസവന്‍ ആശുപത്രിയില്‍ ; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് മന്ത്രി സഭയിലുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍...
ടിക്കറ്റ് നിരക്കിൽ വന്‍വര്‍ധന ; യു കെ വിമാനയാത്ര
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ യു കെയിലേയ്ക്കുള്ള വിമാനയാത്രക്കൂലിയില്‍ വന്‍വര്‍ധന. ഓഗസ്റ്റ് എട്ടിനുശേഷം യു കെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കുകയാണ് ചെയ്തത്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് ഇളവെന്ന് ഡല്‍ഹിയിലെ...
കുളിമുറിയില്‍ പ്രസവിച്ച് നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് പതിനാറുകാരി ; കേസെടുത്ത് മുബൈ പോലീസ്
രണ്ടാം നിലയിലെ കുളിമുറിയിൽ നിന്ന് തന്‍റെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പതിനാറുകാരിക്കെതിരെ മുംബൈ പോലീസ് കേസ് എടുത്തു. മുംബൈ വിരാറിലെ വീടിന്‍റെ രണ്ടാം നിലയിലുള്ള കുളിമുറിയിൽ നിന്നാണ് നവജാത ശിശുവിനെ പതിനാറുകാരി...
ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരിക്ക് ദാരുണാന്ത്യം ; എറണാകുളത്താണ് സംഭവം
എറണാകുളം സൗത്തിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ നിന്ന് വീണ് അയറിൻ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ...
ഇടുക്കി തൊട്ടിക്കാനത്ത് കടയുടമ ആത്മഹത്യ ചെയ്തു ; കടബാധ്യതയെന്ന് സുഹൃത്തുക്കൾ
ഇടുക്കി തൊട്ടിക്കാനത്ത് കടബാധ്യതയെ തുടർന്ന് കടയുടമ ആത്മഹത്യ ചെയ്തു. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരനാണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു. കടയ്ക്കുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദാമോദരന് അഞ്ച് ലക്ഷത്തിലേറെ...
ഓണമുണ്ണാം അധിക പണച്ചിലവില്ലാതെ ; വിലക്കിഴിവുമായി കൺസ്യൂമർഫെഡ്
കോവിഡ് പ്രതിസന്ധിക്കിടയിൽ വിലക്കുറവിൽ അവശ്യസാധനങ്ങളുമായി കൺസ്യൂമർഫെഡ്. 30 മുതൽ 50 ശതമാനം വരെ വിലക്കിഴിവുമായി ജില്ലയിൽ 183 ഓണച്ചന്തയാണ് കൺസ്യൂമർഫെഡ് തുറക്കുക. സൗജന്യ ഓണക്കിറ്റിനു പുറമെ കൺസ്യൂമർഫെഡ് കൂടി ആശ്വാസനിരക്കിൽ സാധനങ്ങൾ നൽകുന്നത്...
അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട് പോലീസ് ; ആർ ടി പി സി ആർ...
തമിഴ്‌നാട് അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്‌നാട് പോലീസ്. വാളയാറിൽ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അതിർത്തി പങ്കിടുന്ന ഇടറോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചാണ് പരിശോധന. അതേസമയം കേരളത്തിൽനിന്നുള്ള വിമാനയാത്രക്കാർക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി....
ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുo ; കേരള ഹോക്കി ഫെഡറേഷന്‍
ഒളിമ്പിക്‌സിലെ ചരിത്ര വിജയത്തിലൂടെ ലോകകായിക മാമാങ്കത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി ആര്‍ ശ്രീജേഷ്. ശ്രീജേഷിന്റെ സേവുകളായിരുന്നു മത്സരത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് നിസ്സംശയം പറയാം. വെങ്കലത്തിനായുള്ള മത്സരത്തില്‍...
ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നു ; തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക്...
കേരള സംസ്ഥാനത്തെ ലോക്ഡൗൺ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ആഴ്ചയില്‍ ആറ് ദിവസം കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ അടക്കം മൂന്ന് വിഭാഗം ആള്‍ക്കാര്‍ക്കാണ് കടകളില്‍ പ്രവേശനാനുമതി. വാരാന്ത്യ ലോക്ഡൗൺ...























