29.1 C
Kollam
Friday, April 25, 2025
HomeMost Viewedമൃഗ സംരക്ഷണത്തിനായി സംസ്ഥാനത്ത് ഒട്ടേറെ വികസനങ്ങൾ; വൺ ഹെൽത്ത് സംവിധാനം ആലോചനയിൽ

മൃഗ സംരക്ഷണത്തിനായി സംസ്ഥാനത്ത് ഒട്ടേറെ വികസനങ്ങൾ; വൺ ഹെൽത്ത് സംവിധാനം ആലോചനയിൽ

മനുഷ്യർക്ക് നല്കുന്ന പോലുള്ള എല്ലാ വിധ ചികിത്സാസമ്പ്രദായങ്ങളും മൃഗങ്ങൾക്കും നല്കുകയാണ് ലക്ഷ്യം.
അതിനായി വെറ്റിനറി വിഭാഗത്തിൽ നഴ്സിംഗ് സംവിധാനം കൊണ്ടുവരാൻ പദ്ധതിയിടുന്നു.
വെറ്റിനറി സർവ്വകലാശാലയുമായി കൂടിയാലോചിച്ചപ്പോൾ അതിന്റെ സാദ്ധ്യതകൾ ഫല പ്രദമാണെന്ന് കണ്ടതായി മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.
- Advertisment -

Most Popular

- Advertisement -

Recent Comments