27.2 C
Kollam
Thursday, April 23, 2026
ആറന്മുള വള്ളസദ്യ

ആറന്മുള വള്ളസദ്യ ; ആചാരങ്ങള്‍ ഇത്തവണ ചടങ്ങുകളില്‍ മാത്രം.

0
ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇത്തവണയും ആചാരമായി മാറും. ചടങ്ങുകള്‍ മുടക്കം കൂടാതെ നടക്കും. കര്‍ക്കിടക മാസനാളിന്‍റെ പകുതിയോടെയാണ് ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ തുടങ്ങുക. കഴിഞ്ഞ വര്‍ഷം കോവിഡിന്‍റെ ഒന്നാം വരവില്‍ തട്ടി ആചാരപ്രകാരം...
കാസർഗോഡ് ഉളിയത്തടുക്ക പീഡനക്കേസ്

മൂന്നുപേർ കൂടി അറസ്റ്റിൽ ; കാസർഗോഡ് ഉളിയത്തടുക്ക പീഡനക്കേസ്

0
പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ കാസർകോട് ഉളിയത്തടുക്കയിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം...
ഇനി എ.ടി.എം സേവനങ്ങൾക്ക്​ ചിലവേറും

ഇനി എ.ടി.എം സേവനങ്ങൾക്ക്​ ചിലവേറും ; ഓരോ ഇടപാടിനും നഷ്ടമാകുക 21 രൂപ വരെ

0
എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി. എ.ടി.എം സേവനങ്ങൾക്ക്​ ഇതോടെ ചിലവേറും. ​സൗജന്യ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന്​ ഈടാ​ക്കാം. എ.ടി.എമ്മിൽ നിന്ന്​...
മിഠായിത്തെരുവില്‍ സംഘര്‍ഷം

മിഠായിത്തെരുവില്‍ സംഘര്‍ഷം ; പോലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു

0
കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം. ഇതേ തുടര്‍ന്ന് പോലീസും കച്ചവടക്കാരും തമ്മില്‍ തര്‍ക്കം നടക്കുകയാണ്. വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് പോലീസും തങ്ങള്‍ കച്ചവടം നടത്തുമെന്ന നിലപാടില്‍ കച്ചവടക്കാരും ഉറച്ചുനില്‍ക്കുകയാണ്. പോലീസിനെതിരെ...
കരുവന്നൂർ സഹകരണ ബാങ്കിൽ നൂറ് കോടിയുടെ തട്ടിപ്പ്

കരുവന്നൂർ സഹകരണ ബാങ്കിൽ നൂറ് കോടിയുടെ തട്ടിപ്പ് ; 23 കോടി രൂപ ഒരാളുടെ...

0
കരുവന്നൂർ സഹകരണ ബാങ്കിലാണ് വൻ വായ്പാ തട്ടിപ്പ് നടന്നത് . സഹകരണ ജോയിൻ്റ് രജിസ്ട്രാർ കണ്ടെത്തിയത് നൂറു കോടിയുടെ തട്ടിപ്പാണ്. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്...
പെരുന്നാള്‍ അവധി ബുധനാഴ്ചയിലേക്ക് മാറ്റി

പെരുന്നാള്‍ അവധി ബുധനാഴ്ചയിലേക്ക് മാറ്റി

0
കേരളത്തിൽ ബലി പെരുന്നാള്‍ അവധി ചൊവ്വാഴ്ചയില്‍ നിന്നും ബുധനാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്. കലണ്ടറില്‍ രേഖപ്പെടുത്തിയിരുന്ന അവധി ചൊവ്വാഴ്ചയാണ്. ബുധനാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അപകടം

ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അപകടം , ഡ്രൈവർ മരിച്ചു ; കണ്ണൂർ മാക്കുട്ടം...

0
ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.കണ്ണൂർ മാക്കുട്ടം ചുരം പാതയിലാണ് സംഭവം. ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് വന്ന വോൾവോ ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട...
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുള്ള ഞായർ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുള്ള ഞായർ ; പെരുന്നാൾ ഒരുക്കം ജാഗ്രതയോടെ

0
ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ്. പെരുന്നാൾ പ്രമാണിച്ചാണ് കേരളത്തിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയിൽ ഇളവ് വരുന്നത്....
സിനിമ , സീരിയൽ ഷൂട്ടിംഗ് നടത്താം, ബ്യൂട്ടി പാര്‍ലറുകള്‍, ബാർബർ ഷോപ്പുകൾ തുറക്കാം

സിനിമ , സീരിയൽ ഷൂട്ടിംഗ് നടത്താം, ബ്യൂട്ടി പാര്‍ലറുകള്‍, ബാർബർ ഷോപ്പുകൾ തുറക്കാം...

0
കേരളത്തിൽ എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ബ്യൂട്ടിപാര്‍ലറുകള്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച് ഹെയര്‍ സ്‌റ്റൈലിങിനു മാത്രമായി തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എ,...
ഇന്ന് കേരളാ സംസ്ഥാനത്ത് 16,148 പേർക്ക് കോവിഡ്

ഇന്ന് കേരളാ സംസ്ഥാനത്ത് 16,148 പേർക്ക് കോവിഡ് ; 13,197 പേർ രോഗമുക്തി നേടി

0
കേരളത്തിൽ ശനിയാഴ്ച 16,148 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂർ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂർ 1084, തിരുവനന്തപുരം 1025, കോട്ടയം 890,...