ഫസല്‍ വധത്തിന് പിന്നില്‍ ആര്‍ എസ് എസ്

‘ഫസല്‍ വധത്തിന് പിന്നില്‍ ആര്‍ എസ് എസ് ‘ ; ഹൈക്കോടതി ഉത്തരവ് തുടരന്വേഷണത്തിന്

0
തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവ് സി ബി ഐ പ്രത്യേക ടീം കേസ് അന്വേഷിക്കണമെന്നാണ് . ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ്എസ്...
വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

0
വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വൈകീട്ട് 5 മണിക്ക് സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. ദീര്‍ഘനാള്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. ഇരുപത്തിരണ്ടാം വയസ്സില്‍...

കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ; മുഖ്യമന്ത്രി പിണറായി വിജയന്‍

0
കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട...
ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു

0
ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ (98) അന്തരിച്ചു. ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദശാബ്ദം നീണ്ട അഭിനയ ജിവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്. ബോളിവുഡിലെ...
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം ; ഇന്ന് മുതൽ

0
കേരളത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും...
ലക്ഷദ്വീപിൽ സന്ദര്‍ശനാനുമതിയില്ല

ലക്ഷദ്വീപിൽ സന്ദര്‍ശനാനുമതിയില്ല ; ഇടത് എം പിമാരുടെ അപേക്ഷ നിരസിച്ച് ലക്ഷദ്വീപ്...

0
ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ഇടതുപക്ഷ എം പിമാര്‍ നല്‍കിയ അപേക്ഷയും നിരസിച്ച് ഭരണകൂടം. സന്ദര്‍ശനാനുമതി തേടി എട്ട് ഇടതുപക്ഷ എം പിമാര്‍ നല്‍കിയ അപേക്ഷയാണ് ലക്ഷദ്വീപ് ഭരണകൂടം നിരസിച്ചത്. ഇടത് എം പിമാരായ എളമരം...
വൃക്ക മാറ്റിവയ്ക്കാൻ കരുതിവച്ച പണം ഏജന്റ് തട്ടിയെടുത്തു

വൃക്ക മാറ്റിവയ്ക്കാൻ കരുതിവച്ച പണം ഏജന്റ് തട്ടിയെടുത്തു ; സുമനസുകളുടെ സഹായം തേടുകയാണ് അടൂരിലെ...

0
ചികിത്സയ്ക്ക് കരുതി വച്ച പണം ഏജന്റ് തട്ടിയെടുത്തതോടെ വൃക്ക മാറ്റി വയ്ക്കാൻ സഹായം തേടുകയാണ് അടൂരിലെ ഒരു വീട്ടമ്മ. പന്നിവിഴ സ്വദേശിനി ശ്രീജയാണ് ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നത്. വൃക്ക ദാതാവിനെ...
ഹോമിലെ കുട്ടികളോടൊപ്പം ചെലവഴിച്ച്

ഹോമിലെ കുട്ടികളോടൊപ്പം ചെലവഴിച്ച് ; മന്ത്രി വീണാ ജോര്‍ജ്

0
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ സർക്കാർ ചിൽഡ്രൻസ് ഹോമുകൾ സന്ദർശിച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം പൂജപ്പുരയിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോം, സ്‌പെഷ്യൽ ഹോം എന്നിവയാണ് മന്ത്രി...
പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി ; വിസ്മയ കേസ്

0
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കൊല്ലം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി പരിഗണിക്കുന്നത് പിന്നീടാകും . കഴിഞ്ഞ ദിവസം പ്രതിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് അന്വേഷണം...
പിഞ്ചു കുഞ്ഞിനെ കെട്ടിത്തൂക്കിയത് ജീവനോടെ

പിഞ്ചു കുഞ്ഞിനെ കെട്ടിത്തൂക്കിയത് ജീവനോടെ ; പ്രതിക്കെതിരെ അക്രമാസക്തരായി നാട്ടുകാര്‍

0
വണ്ടിപ്പെരിയാറിന് അടുത്തുള്ള എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനുപിന്നാലെ, പ്രതി കുട്ടിയെ രണ്ടുവർഷമായി ക്രൂര ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ കഴുത്തിൽ ഷാളിട്ട് കുരുക്കി കെട്ടിത്തൂക്കുകയായിരുന്നുവെന്ന്‌, പ്രതിയായ അർജുൻ പോലീസിന് മൊഴി നൽകി....