കോവിഡ് മരണങ്ങള്‍ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ല ; മന്ത്രി വീണ ജോര്‍ജ്
സംസ്ഥാനത്തെ കോവിഡ് മരണ കണക്കുകള്‍ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാണ് കോവിഡ് മരണം നിശ്ചയിക്കുന്നത്. പരാതി ലഭിച്ചാല്‍ പരിശോധിക്കും. പരാതി കത്തിലോ ഇമെയിലോ വഴി...
ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു ; ഗ്രാമീണ ഗവേഷക സംഗമം
കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2021 ൽ പങ്കെടുക്കാൻ ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ...
ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ല ; ഹൈക്കോടതി
ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹകേസിൽ ഹൈക്കോടതി ലക്ഷദ്വീപ് പോലീസിനോട് വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച ഹർജിയിലാണ് നടപടി .അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ ഇപ്പോൾ എഫ് ഐ ആർ...
ഊട്ടി പെട്രോള്‍ ബങ്ക് ; നടത്തുന്നത് ആദിവാസി സ്ത്രീകൾ
നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം മുത്തര പാലട ഗ്രാമത്തില്‍ ആദിവാസി സ്ത്രീകള്‍ നടത്തുന്ന തമിഴ്‌നാട്ടിലെ ആദ്യ പെട്രോള്‍ ബങ്ക് പ്രവര്‍ത്തനം ആരംഭിച്ചു. ബങ്കിന് തുടക്കം കുറിച്ചത് ആദിവാസി ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ....
കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി
കോടഞ്ചേരി ചൂര മുണ്ടയില്‍ ഇന്നലെ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാറിനായുള്ള തിരച്ചിൽ നടക്കുകയായിരുന്നു . ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ...
ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ജീവനൊടുക്കി ; തിരുവനന്തപുരത്ത്
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് കട നടത്തിവരുകയായിരുന്ന വ്യക്തി ആത്മഹത്യ ചെയ്തു. മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രന്‍ (54) ആണ് ജീവനൊടുക്കിയത്. കോവിഡ് മൂലം കട അടഞ്ഞുകിടന്നതിനാല്‍...
ഒരു ഭീകരനെ വധിച്ചു ഒരു ജവാന് വീരമൃത്യു ; പുല്‍വാമയിലെ ഏറ്റുമുട്ടല്‍
കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ ഒരു ജവാന് വീരമൃത്യു സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രദേശത്ത് നാലോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തെ...
ഉത്ര കൊലക്കേസിൽ അന്തിമവാദം ; ഇന്നുമുതൽ
ഉത്ര കൊലക്കേസിൽ അന്തിമവാദം ഇന്ന് തുടങ്ങും. ഭാര്യ ഉത്രയെ പ്രതി സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സംഭവത്തിലാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിക്കു മുന്നിൽ അന്തിമ വാദം ആരംഭിക്കുന്നത്....
സംസ്ഥാനത്ത് സ്വർണ വില ഉയർന്നു
ഒരു ഇടവേളയ്ക്ക് ശേഷം കേരളാ സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4,420 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,360...
ലോക് ഡൗണ്‍ ഭാഗികമായി പിന്‍വലിക്കും ; ബഹ്റൈനില്‍
കോവിഡ് 19 വ്യാപനം വിലയിരുത്തുന്നതിനായി ബഹ്റൈനനില് നാല് തലങ്ങളിലുള്ള ജാഗ്രതാ സംവിധാനം നടപ്പാക്കുന്നു. ട്രാഫിക് ലൈറ്റ് സംവിധാനത്തിന് സമാനമായ അലര്‍ട്ട് ലെവല്‍ സംവിധാനമാണിത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിക്കുമെന്ന്...























