25.2 C
Kollam
Saturday, November 9, 2024
HomeMost Viewedമത്സ്യബന്ധന ബോട്ട് കടലിൽ മറിഞ്ഞു ; മൂന്ന് മത്സൃത്തൊഴിലാളികളെ കാണാതായി

മത്സ്യബന്ധന ബോട്ട് കടലിൽ മറിഞ്ഞു ; മൂന്ന് മത്സൃത്തൊഴിലാളികളെ കാണാതായി

കാസർകോട് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതായി. നെല്ലിക്കുന് വച്ചാണ് ബോട്ട് കടലിൽ മറിഞ്ഞത്. മൂന്ന് മത്സൃത്തൊഴിലാളികളെ കടലില്‍ കാണാതായി.
.അപകടം നടന്നത് ഇന്ന് രാവിലെ ആറ് മണിയോടെയാണ്. ഏഴ് മത്സ്യ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ തൊഴിലാളികള്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments