കേരളത്തിൽ ഇന്ന് 13658 പേര്‍ക്ക് കോവിഡ്, ടിപിആർ 9.71 ശതമാനം; 142 മരണം കൂടി...
കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709,...
ജൂലൈ 15ന് എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ ; കേരള കലാമണ്ഡലം
ജൂലൈ 15ന് കേരള കലാമണ്ഡലം ആര്‍ട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ നടക്കും . കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 11 മണി മുതല്‍ ഒരു...
യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍ ; വാറ്റ് കേസില്‍
ചാരായം വാറ്റിയ കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപിനെയാണ് എടത്വ പോലീസ് അറസ്റ്റ് ചെയ്തത്. അനൂപിന്റെ സഹോദരനെയും കേസില്‍ നേരത്തെ പിടികൂടിയിരുന്നു. ഇയാള്‍...
2 ഭീകരരെ സൈന്യം വധിച്ചു ; കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍
സൈന്യവും ഭീകരരും തമ്മില്‍ ജമ്മുകശ്മീരിലെ ചില്‍മ്മാറില്‍ ഏറ്റുമുട്ടി. സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇന്ന് രാവിലെ നിയന്ത്രണരേഖയിലെ ദാദൽ, രജൗരി എന്നിവിടങ്ങളിൽ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ചില്‍മ്മാറില്‍...
കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം ; ഗാസിപ്പൂർ അതിർത്തിയിൽ
ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും പുതിയ യുപി ബിജെപി മന്ത്രിക്ക് സ്വീകരണം നൽകാൻ...
കാലാവധി നീട്ടി ; ഹൈക്കോടതിയിലെ ഗവ. പ്ലീഡർമാരുടെ
ഹൈക്കോടതിയിലെ 16 സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെയും 43 സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെയും 51 ഗവ. പ്ലീഡര്‍മാരുടെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിന്‍റെ തിരുവനന്തപുരം ബഞ്ചിലെ രണ്ട് ഗവ. പ്ലീഡര്‍മാരുടെയും നിയമന കാലാവധി നീട്ടിനൽകി. 30/06/2021ല്‍...
റേഷന്‍ കടകൾ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും ; നാളെ മുതൽ
സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ജൂലൈ ഒന്ന് വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നര...
പ്രതി കിരണിന് കോവിഡ് സ്ഥിരീകരിച്ചു ; വിസ്മയ കേസ്
സ്ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ എസ് കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ അന്വേഷണ സംഘം കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കിരണുമായി സമ്പര്‍ക്കമുണ്ടായിരുന്ന...
ആനി ശിവ , എസ് ഐ സ്ഥാനമേറ്റു ; എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍
ആനി ശിവ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എസ് ഐ സ്ഥാനമേറ്റു. കൊച്ചിയില്‍ ചുമതല ഏറ്റെടുത്തതില്‍ സന്തോഷമെന്നും എല്ലാവരുടെയും സൂപ്പര്‍ ഹീറോ അവനവന്‍ തന്നെ ആണെന്നും പരിശ്രമിച്ചാല്‍ ആര്‍ക്കും ഈ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും...
സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി ; കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ സി. സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാവാനാണ് സജേഷിനോട് നിര്‍ദേശിച്ചിരുന്നതെങ്കിലും രാവിലെ ഒമ്പത് മണിയോടെ സജേഷ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി.
അര്‍ജുന്‍ കരിപ്പൂര്‍...























