കേരളത്തിൽ ആരാധനാലയങ്ങൾ തുറന്നു ; കൂടുതൽ ഇളവുകൾ ഇന്നുമുതൽ
കേരള സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം 15 പേർക്ക് മാത്രമാണ് പ്രവേശനം . ക്ഷേത്രങ്ങളില്‍ അന്നദാനം അനുവദിക്കില്ല. ബലിതർപ്പണ ചടങ്ങുകൾ...
വിസ്മയ എഴുതിയ പ്രണയലേഖനം മറ്റൊരു ഹാഷ്ടാഗായി ചുരുക്കരുത് ; കാളിദാസ് ജയറാം
കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച വിസ്മയ , നടന്‍ കാളിദാസിനെഴുതിയ പ്രണയ ലേഖനം വേദനയാകുന്നു . വിസ്മയയുടെ സുഹൃത്ത് അരുണിമയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. വിസ്മയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ കാളിദാസ്...
ഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും ; ലക്ഷദ്വീപ് പോലീസ്
യുവ സംവിധായിക ഐഷ സുല്‍ത്താനയെ രാജ്യദ്രോഹ കേസില്‍ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഐഷയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും...
ദുബായിലേയ്ക്ക് ജൂലൈ 6 വരെ വിമാന സർവീസുകൾ ഇല്ല ; എയർ ഇന്ത്യ
ബുധനാഴ്ച മുതൽ യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികൾ നിരാശയിലായി . ദുബായിലേയ്ക്ക് ജൂലൈ ആറ് വരെ വിമാന സർവീസുകൾ ഇല്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കവേ ട്വിറ്ററിലാണ്...
ജാഗ്രത ; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ജൂൺ 24 ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള...
‘പെര്‍ഫ്യൂം’ ട്രെയ്‌ലര്‍ റിലീസ് 24ന് ; ചിത്രം ഒ.ടി.ടി റിലീസിന്
മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ‘പെര്‍ഫ്യൂം’ ട്രെയിലര്‍ 24 ന് വൈകിട്ട് 5ന് റിലീസ് ചെയ്യും. ജയസൂര്യ, അനൂപ്...
ശക്തമായ പ്രതിഷേധം ; അർച്ചനയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു
സ്ത്രീധന പീഡനത്തെ തുടർന്ന് വെങ്ങാനൂരിൽ ആത്മഹത്യ ചെയ്ത അർച്ചനയുടെ മൃതദേഹവുമായി നാട്ടുക്കാർ റോഡ് ഉപരോധിച്ചു. പ്രതിഷേധം അർച്ചനയുടെ ഭർത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെതിരെയാണ് . സുരേഷിന്റെ വീട്ടുകാര്‍ സത്രീധനം ആവശ്യപ്പെട്ടിരുന്നെന്ന് അര്‍ച്ചനയുടെ...
വിസ്‌മയയുടെ മരണം , പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കുo ; ഐ ജി ഹര്‍ഷിത...
നിലമേൽ പോരുവഴിയിൽ വിസ്‌മയൈ ഭർത്തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടിലെത്തി അച്ഛനും കുടുംബാംഗങ്ങളുമായി സംസാരിച്ചു. കേസിൽ പ്രതിക്കെതിരെ...
അയല്‍വാസി അറസ്റ്റിൽ ; മുംബൈയില്‍ മലയാളി യുവതിയും മകനും ജീവനൊടുക്കിയ സംഭവത്തിൽ
മുംബൈയില്‍ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ് തിങ്കളാഴ്ച താമസ സ്ഥലത്ത്...
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് അനുമതി ; നാളെ മുതൽ
കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിന് ശേഷം ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനമായി. ഗുരുവായൂർ ക്ഷേത്രം തുറക്കുന്നത് ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് . കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന്...























