18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ; മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ
ബാങ്ക് വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ ശതകോടീശ്വീരന്‍മാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 18,170 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍...
സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു ; ശൈലജ...
കേരളീയ സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയു എന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അത്തരം മാറ്റമുണ്ടാക്കാൻ നിയമ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന...
ചാണകത്തിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് 4 മരണം ; യുപിയിൽ
യുപിയിൽ ഒരു കുടുംബത്തിലെ നാല് പേർ പകുതി ഉണങ്ങിയ ചാണകത്തിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മരിച്ചു. കേസരിയ ഗ്രാമത്തിലെ രാജ്‌പുരിലുള്ള സിമന്റ് കടയുടെ അടിയിൽ ചാണകപ്പൊടി സൂക്ഷിച്ചിരുന്ന സംഭരണ കേന്ദ്രത്തിലാണ് ഇവരുടെ മൃതദേഹം...
നീറ്റ് പരീക്ഷ ; സെപ്റ്റംബറിലേക്ക് മാറ്റിയേക്കും
നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുമെന്ന് സൂചന . കോവിഡ് പശ്ചാത്തലം പരിഗണിചാണ് തീരുമാനം . ലക്ഷകണക്കിന് വിദ്യാർഥികലാണ് നീറ്റ് പരീക്ഷ എഴുതുന്നത് . പരീക്ഷ ഉടൻ നടത്തിയാൽ വിദ്യാർഥികൾക്ക് കോവിഡ് പടരാനുള്ള സാധ്യത...
ഐ ജി ഹർഷിത അട്ടല്ലൂരി വിസ്‌മയയുടെ വീട്ടിൽ ; കിരൺ വീട്ടിലെത്തി ആക്രമിച്ച കേസ്...
ജനുവരിയിൽ വീട്ടിലെത്തി കിരൺ കുമാർ അച്ഛനെയും സഹോദരനെയും മർദ്ദിച്ച കേസ് വീണ്ടും അന്വേഷിക്കണമെന്ന് വിസ്‌മയയുടെ കുടുംബം. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി കൊല്ലത്തെ വീട്ടിലെത്തിയ ഐ ജി ഹർഷിത അട്ടല്ലൂരിയുമായി കുടുംബം കൂടിക്കാഴ്‌ച നടത്തുകയാണ്.
വിസ്‌മയ...
‘ആത്മഹത്യയല്ല പരിഹാരം’ ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍ ;...
യുവതികൾ ആത്മഹത്യ ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി യുവനടന്‍ ഷെയ്ന്‍ നിഗം. ആത്മഹത്യയല്ല ഒന്നിനും പരിഹാരമെന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിളിച്ചുപറയാനുള്ള ഇച്ഛാശക്തിയാണ് വ്യക്തികള്‍ ആര്‍ജിക്കേണ്ടതെന്നും ഷെയ്ന്‍ പറഞ്ഞു.
ഷെയ്‍ന്‍ നിഗത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
കഴിഞ്ഞ 3 ദിവസത്തിനിടെ...
ഡെൽറ്റാ പ്ലസ് വകഭേദം അതീവ അപകടകാരിയെന്ന് കേന്ദ്രം ; പ്രതിദിന കോവിഡ് കേസുകൾ ഇന്ത്യയിൽ...
ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ കുറയുന്നു.50,848 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3 കോടി കടന്നു.കഴിഞ്ഞ ദിവസം 54...
കേരള ലളിത കലാ അക്കാദമിയെ സംരക്ഷിക്കാൻ പുന:സംഘടന കൊണ്ട് കഴിയുമോ; ആവശ്യവുമായി സംസ്ഥാനത്തെ ദൃശ്യ...
കേരള ലളിത കലാ അക്കാദമി സംരക്ഷിക്കാൻ പുന:സംഘടന ആവശ്യമാണെന്ന് സംസ്ഥാനത്തെ ദൃശ്യ കലാകാര സമൂഹം ആവശ്യപ്പെട്ടു.
കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ സാംസ്ക്കാരിക സ്ഥാപനമാണ് ലളിത കലാ അക്കാദമി.
കേരളത്തിന്റെ...
കൊല്ലത്ത് ആംഫിബിയൻ വാഹനങ്ങൾ വരുന്നു; വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി
സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹന സൗകര്യം വരുന്നു.
ജലാശയങ്ങളിലും കരയിലും സഞ്ചരിക്കാവുന്ന വാഹനമാണ് ആംഫിബിയൻ.
അഷ്ടമുടി കേന്ദ്രീകരിച്ചാണ് ആംഫിബിയൻ വാഹനങ്ങൾ പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുന്നത്.
കൊല്ലത്തെ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ കണക്കിലെടുത്താണ് ജൈവ വൈവിധ്യ സർക്യൂട്ടിന്റെ...
കൊല്ലത്ത് തീരദേശം സംരക്ഷിക്കാൻ നടപടി വൈകുന്നു; തീരദേശവാസികൾ പേടി സ്വപ്നത്തിൽ
കൊല്ലത്ത് തീരദേശം സംരക്ഷിക്കാൻ നടപടി വൈകുന്നു. ഒരു പദ്ധതിയുമില്ല. കടലേറ്റ സമയം തീരദേശവാസികളുടെ ജീവിതം തീർത്തും ദു:സ്സഹമാണ്. പേടി സ്വപ്നം കൂടിയാണ്.























