28.4 C
Kollam
Saturday, April 25, 2026
ചില്ലു മേശ കൈ കൊണ്ട് ഇടിച്ചു തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു

കൈ കൊണ്ട് ചില്ലു മേശ ഇടിച്ചു തകർത്തു ; യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം...

0
ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് ഇടിച്ചു തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. പാലക്കാട്‌ കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25 കാരനാണ്...
സമ്പൂർണ്ണ ലോക്ഡൗൺ

നാളെയും മറ്റന്നാളും കേരളo സമ്പൂർണ്ണ ലോക്ക്ഡൗണിൽ

0
നാളെയും മറ്റന്നാളും കേരള സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ചിലകടകൾക്ക് ഇന്ന് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ...
ഇന്ന് 12,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 12,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 13,614 പേര്‍ രോഗമുക്തി നേടി

0
കേരളത്തിൽ ഇന്ന് 12,469 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ...
കുട്ടികള്‍ക്കായി നൊവാവാക്‌സ് വാക്‌സിന്‍

കുട്ടികള്‍ക്കായി നൊവാവാക്‌സ് വാക്‌സിന്‍ ; സിറം ഇൻസ്റ്റിറ്റ്യൂട്ട്

0
കുട്ടികൾക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കുട്ടികൾക്കായി പരീക്ഷണം നടക്കുന്ന രാജ്യത്തെ നാലാമത്തെ വാക്‌സിനാണ് നൊവാവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ. 12 മുതൽ 18 വരെ...
കൊല്ലം ബൈപാസിൽ ടോൾ പിരിവ് ആരംഭിച്ചു

കൊല്ലം ബൈപാസിൽ ടോൾ പിരിവ് ആരംഭിച്ചു

0
കഴിഞ്ഞ ദിവസം ടോൾ കമ്പനിയായ എ കെ ഗ്രൂപ്പ് ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയിലാണ് ടോൾ പിരിവ് ആരംഭിച്ചത്. മുൻപ് രണ്ട് തവണ ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും രാഷ്ട്രീയ സംഘടനകളുടെയും മറ്റും പ്രതിഷേധത്തെ...
സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം

സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം ; ഒറ്റ-ഇരട്ട അക്ക നമ്പര്‍ അനുസരിച്ച്

0
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ്...
സിബിഎസ്‌ഇ 12 ‐ ക്ലാസ്‌ പരീക്ഷാഫലത്തിന്‌ മാനദണ്‌ഡമായി

10, 11, 12 ക്ലാസുകളിലെ മാർക്കുകൾ പരിഗണനയിൽ ; സിബിഎസ്‌ഇ 12 ‐...

0
സിബിഎസ്ഇ 12 ക്ലാസിന്റെ ഫലം നിശ്ചയിക്കുന്നത് 10, 11. 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെ അടിസ്‌ഥാനത്തിൽ ആകുമെന്ന്‌ സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കും...
കുത്തിക്കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു ; പ്രതി അറസ്റ്റിൽ

0
പെരിന്തല്‍മണ്ണ ഏലംകുളം ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യയാണ് (21) കുത്തേറ്റു മരിച്ചത്. പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. പ്രണയം നിരസിച്ചതാണ് അക്രമത്തിനു കാരണം . കുത്തേറ്റ പെണ്‍കുട്ടിയും സഹോദരിയും...
പരീക്ഷകള്‍ക്ക് മാറ്റമില്ല ഈ മാസം 22 ന് തന്നെ

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്. ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ; ഈ മാസം...

0
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഈ മാസം 22 ന് തന്നെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അദ്ധ്യാപകരും...
കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കോടതി ഉത്തരവ് ; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ

0
കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി ഉത്തരവ്. സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തിലാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഐ പി...