കേരളം സമ്പൂർണ ലോക്ക്ഡൗണിൽ ; ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.മെയ് 8 രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍.
യാത്രകൾ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക്...
കേരളത്തിൽ വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്; 26,662 പേര്‍ രോഗമുക്തി നേടി
കേരളത്തില്‍ വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160,...
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ; ഈ മാസവും തുടരും
കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ കിറ്റുകൾ കൊടുത്തു...
കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാം ; ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍
പ്രതിരോധ നടപടികള്‍ ശക്തമാക്കിയാൽ കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ കെ. വിജയരാഘവന്‍ .
ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ രാജ്യത്ത് ഒരിടത്തും കോവിഡ് മൂന്നാംതരംഗം സംഭവിക്കാതിരിക്കുമെന്ന്...
വാക്‌സിന്‍ ചലഞ്ച് ; കെ എസ് ഇ ബി ജീവനക്കാരും...
കോവിഡ് പ്രതിരോധ വാക്സിന്‍ വാങ്ങുന്നതിനുള്ള വാക്സിന്‍ ചലഞ്ചില്‍ പങ്കെടുത്തു കെഎസ്ഇബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ തീരുമാനിച്ചു.
ഇന്നു വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം...
കോവിഡ് ; അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചു
കോവിഡ് -19 മൂലം അധോലോക ഡോൺ രാജേന്ദ്ര നിക്കാൽജെ എന്ന ഛോട്ടാ രാജൻ മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ മാസം മുതൽ രാജനെ പ്രീമിയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്...
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; ഞായറാഴ്ച വരെ
കേരളത്തില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍,...
ശിൽപാ ഷെട്ടിയ്ക്കും കുടുംബത്തിനും കോവിഡ് ; വീട്ടിലെ എട്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു
നടി ശിൽപാ ഷെട്ടിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ മക്കളായ ശമീഷ, വിയാൻ, ഭർത്താവ് രാജ് കുന്ദ്ര, ഭർത്യ മാതാപിതാക്കൾക്കും താരത്തിന്റെ അമ്മ സുനന്ദ ഷെട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ...
കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുo ; ഉത്തരവിട്ട് ഹൈക്കോടതി
കേരളാ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു . കേരളത്തിലെ വാക്‌സിന്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്നും കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്നും വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്...
സിദ്ദീഖ് കാപ്പനെ പോലീസ് വീണ്ടും മഥുര ജയിലിലേക്ക് മാറ്റി ; ആരോഗ്യസ്ഥിതി...
കോവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അതീവ രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റി .കാപ്പന്റെ ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് നടപടി. മുൻപ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് എയിംസിൽ...






















