28 C
Kollam
Wednesday, December 11, 2024
HomeLifestyleFoodസൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ; ഈ മാസവും തുടരും

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ; ഈ മാസവും തുടരും

കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ കിറ്റുകൾ കൊടുത്തു തുടങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments