വേനല്‍ ചൂട് അതികഠിനം ; അസുഖങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍

0
കഠിനമായ ചൂടാണ് പകല്‍ സമയങ്ങളില്‍ ഇവിടെങ്ങും. വേനല്‍ കനത്തതോതെ വേനല്‍ക്കാല രോഗങ്ങളും എത്തിയിരിക്കുകയാണ്. ഉഷ്ണത്തോടൊപ്പം ഒരുപാട് വായുജന്യ, ജലജന്യ രോഗങ്ങളുമായാണ് വേനല്‍ക്കാലം വരവ് അറിയിച്ചിരിക്കുന്നത്. വേനലില്‍ അമിത വിയര്‍പ്പു മൂലം ശരീരത്തിലെ ജലം...

എസ്.എ ബോബ്ഡെ വിരമിക്കുന്നു

0
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിക്കുന്നു. ഈ സാഹചര്യത്തിലും പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്യാതെ കൊളീജിയം. ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത കാരണമാണ് പുതിയ ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുക്കുന്നത് വൈകാന്‍ കാരണം. നിലവിലെ ചീഫ്...

പെരുന്തേനരുവിയില്‍ തേനീച്ചക്കൂട് സന്ദര്‍ശകര്‍ക്ക് ഭീഷണിയാകുന്നു

0
പെരുന്തേനരുവിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഭീമന്‍ തേനീച്ചക്കൂട് ഭീഷണിയാകുന്നു. പെരുന്തേനരുവി ടൂറിസം പദ്ധതി നാടിനായി സമര്‍പ്പിച്ച സാഹചര്യത്തിലും കെട്ടിടത്തില്‍ നാളുകളായി കൂടുകൂട്ടിയിരിക്കുന്ന പെരുന്തേനീച്ചക്കൂട് നീക്കിയിട്ടില്ല. 5 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിനു പുറത്താണ് പെരുന്തേനീച്ചകള്‍ കൂട്...

വാട്ടര്‍ എടിഎം വന്നു ; വഞ്ചിയൂര്‍ ഉഷാറായി

0
വഞ്ചിയൂരില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചു. ശുദ്ധീകരിച്ച വെള്ളമാണ് വാട്ടര്‍ എടിഎമ്മില്‍ ലഭിക്കുന്നത്. പഞ്ചായത്തില്‍ ആദ്യമായാണ് പദ്ധതി . കോയിന്‍ ഇട്ട് വെള്ളം എടുക്കുന്ന രീതിയിലാണ് എടിഎം പ്രവര്‍ത്തനം നടത്തുന്നത്. ഒരു...
വീട്ടിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹം

വീഡിയോ കോളിലൂടെ നഗ്‌നതാ പ്രദര്‍ശനം പതിവായി ; യുവാവിനെ വിദഗ്ദ്ധമായി കുടുക്കി പോലീസ്

0
വീഡിയോ കോളിലൂടെ സ്ഥിരം നഗ്‌നത പ്രദര്‍ശനം നടത്തി പോരുന്ന യുവാവ് പോലീസ് വലയില്‍. കൊല്ലം കുണ്ടറ സ്വദേശി അഖില്‍ (28) ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. എടത്വ സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ്...

ഏപ്രിലില്‍ മതിയെന്ന് എല്‍ഡിഎഫ്; മെയില്‍ പോരെയെന്ന് ബിജെപി

0
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍മാസത്തില്‍ നടത്തണമെന്ന് എല്‍ഡിഎഫും യു ഡിഎഫും. എന്നാല്‍ തെരഞ്ഞെടുപ്പ് മേയ് പകുതിയോടെ മതിയെന്ന് ബിജെപി . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചര്‍ച്ചയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടെടുത്തത്. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാകണമെന്ന് എല്ലാ...

ജമ്മുകാശ്മീരിന് സംസ്ഥാന പദവി നല്‍കും ; അമിത്ഷാ

0
ജമ്മുകാശ്മീരിന് ഉചിതം എന്നു തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും സംസ്ഥാന പദവി നല്‍കാന്‍ ഒരുക്കമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭയില്‍ ജമ്മുകാശ്മീര്‍ പുന: സംഘടനാ ഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കവെ ചോദ്യത്തിന്...

സുരേന്ദ്രന്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നു; മോദി ഇടപെടണം ശോഭാ സുരേന്ദ്രന്‍

0
കേരളത്തില്‍ ബിജെപിയില്‍ അടിപൊട്ടുന്നു. സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ മോദിയെ കണ്ടു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇടപെട്ടിട്ടും സുരേന്ദ്രന്‍ വഴങ്ങാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്റെ ഈ ധൃതിപിടിച്ചുള്ള നീക്കം. ഇതോടെ...

മുഖത്ത് ആസിഡൊഴിക്കും, റേപ്പ് ചെയ്യും ഭീഷണികള്‍ ഇതാണ് ; സത്രീകള്‍ ഇതൊന്നു കേള്‍ക്കണം; അപായപ്പെടുത്തുമോ...

0
സോഷ്യല്‍മീഡിയയിലൂടെയും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണികള്‍ കാരണം പുറത്തിറങ്ങാന്‍ വയ്യെന്ന് നടി പാര്‍വ്വതി. സോഷ്യല്‍മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ വേദനിപ്പിക്കുന്നു പേടി തോന്നിപ്പിക്കുന്നു പാര്‍വതി പറഞ്ഞു. 'നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ...

കസ്റ്റംസ് കമീഷണറെ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം ; രണ്ടു പേര്‍ കസ്റ്റഡിയില്‍

0
സ്വര്‍ണക്കടത്ത അന്വേഷണ തലവന്‍ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമം. വാഹനത്തില്‍ പിന്തുടര്‍ന്ന ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാറില്‍ പിന്തുടര്‍ന്ന് വകവരുത്താനായിരുന്നു ശ്രമം. ശ്രമം പരാജയപ്പെട്ടതോടെ പോലീസ് ഇവരെ കൈയോടെ...