ഒമാന്‍ ഓപ്പണ്‍ ടേബിള്‍ ടെന്നീസ് കിരീടം ചൂടി ശരത് കമല്‍
ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരത്തിന് അന്താരാഷ്ട്ര കിരീടം. ഇന്ത്യയുടെ ശരത് കമലാണ് ഒമാന്‍ ഓപ്പണ്‍ കിരീടം ചൂടിയത്. മാര്‍ക്കോസ് ഫ്രേയിറ്റാസിനെയാണ അദ്ദേഹം മുട്ടുകുത്തിച്ചത്. പോര്‍ച്ചുഗീസ് താരത്തിനെതിരെ 6-11, 11-8, 12-10, 11-9, 3-11,...
കമ്മ്യൂണിസ്റ്റ് ഭീകരവാദി വനിത നേതാവ് ശ്രീമതി ഒളിസങ്കേതത്തില്‍ നിന്നും പുറത്തെത്തിയത് സിഎഎ വിരുദ്ധ കലാപകാരികളുമായി...
കമ്മ്യൂണിസ്റ്റ് ഭീകരവാദിയും വനിതാ നേതാവുമായ ശ്രീമതി എത്തിയത് സിഎഎ വിരുദ്ധ കലാപകാരികളുമായി ബന്ധമുണ്ടാക്കാനെന്ന് ഇന്റലിജന്‍സ് വിവരം. കേരള, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീമതിക്ക് ചില സിഎഎ വിരുദ്ധ കലാപകാരികളുമായി...
ഗള്‍ഫില്‍ ആദ്യ കൊറോണ മരണം , 62 വയസുകാരി ബഹ്റിനില്‍ മരിച്ചു
ഗള്‍ഫിലെ ആദ്യ കൊറോണ മരണം ബഹ്റിനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. 62 വയസുള്ള ബഹ്റിന്‍ സ്വദേശിയായ ഒരു സത്രീയാണ് കൊവിഡ് 19 ബാധിച്ച് ് ഇന്ന് മരിച്ചത്. ഇവര്‍ നേരത്തെ തന്നെ മറ്റ്...
Jalandar nun rape case Major setback for Bishop Franco Mulakkal
Kottayam additional sessions court today discarded Bishop Franco Mulakkal’s petition for acquiting him of all charges concerned with raping of a nun in Jalandhar...
Finally succeds in treating Corona virus ; Hospital in Jaipur treats...
The wife of an Italian tourist fighting with Covid -19 have been cured by using a combination of HIV, swine flu and malarial drugs...
പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് സര്‍ക്കാര്‍
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണയെന്ന് സ്ഥിരീകരിച്ചു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം ഒട്ടും തന്നെ ഇല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ദിവസമാണ് ബെഗോണയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
പ്രധാനമന്ത്രിയും ഭാര്യയും...
കൊറോണയെ ഭയന്ന് ഐസിസ് : ദൈവത്തില്‍ വിശ്വസിക്കുക, തുമ്മുമ്പോള്‍ മുഖം മറയ്ക്കണം, കൈകള്‍ കഴുകണം:...
കൊറോണ വ്യാധിയില്‍ വിറങ്ങലിച്ച് ലോകം നെടുവീര്‍പ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ അനുയായികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ഭീകര സംഘടനയായ ഐസിസ്. തങ്ങളുടെ ന്യൂസ് ലെറ്റര്‍ ആയ 'അല്‍ നബ'യിലൂടെ കോവിഡ് 19 രോഗബാധയെ ചെറുക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സംബന്ധിച്ച...
ഒമാനില്‍ ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് മാര്‍ച്ച് 22 ന് പൊതു അവധി
അടുത്ത ഞായറാഴ്ച, റജബ് 27 (മാര്‍ച്ച് 22), മന്ത്രാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഭരണസംവിധാനത്തിലെ മറ്റ് യൂണിറ്റുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്കും ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി...
കൊറോണ തടയാന്‍ യോഗ പരിശീലിക്കാം; നിര്‍ദേശങ്ങളുമായി ഗുരു ബാബാ രാംദേവ്
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ തടയാന്‍ നിര്‍ദേശങ്ങളുമായി യോഗ ഗുരു ബാബാ രാംദേവ് രംഗത്ത്. കൊറോണ വൈറസ് ബാധയില്‍ ആരും പരിഭ്രാന്തരാകേണ്ട പ്രശ്‌നമുദിക്കുന്നില്ലെന്നും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി യോഗ പരിശീലിക്കണമെന്നും പ്രകൃതിദത്തമായ ഒരു...
Old Retired Engineer arrested allegedly raping minor girl
An eighty year old retired engineer has been allegedly raped a six year old minor girl in Ghasipura area of district in Odisha. The...























