ജോളി ബ്യൂട്ടി പാര്ലറിലെത്തിയത് എന്.ഐ.ടി അധ്യാപികയായി ; വെറും കസ്റ്റമര് മാത്രമായിരുന്നുവെന്നും ഉടമ...
കൂടത്തായി കൊലപാതക പരമ്പര കേസില് അറസ്റ്റില് കഴിയുന്ന ജോളി തന്റെ ബ്യൂട്ടിപാര്ലറിലെ കസ്റ്റര് മാത്രമായിരുന്നെന്നും ജീവനക്കാരിയല്ലെന്നും നടത്തിപ്പുകാരി സുലേഖ. എന്.ഐ.ടി അധ്യാപികയാണെന്നാണ് തന്നോടു പറഞ്ഞിരുന്നത്.
പ്രാദേശിക കോണ്. നേതാവ് രാമകൃഷ്ണനുമായി യാതൊരു ബന്ധവും തനിക്കില്ലെന്നും...
കൂടത്തായി കൂട്ടക്കൊല: ഷാജുവിനെ കസ്റ്റഡിയില് എടുത്ത് ക്രൈംബ്രാഞ്ച് ; തെളിവുകള് ശക്തം; ജോളിയെ സഹായിച്ചതില്...
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്ത്താവ് ഷാജു അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്. ജോളി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സിലിയും മകള് രണ്ട് വയസുകാരി ആല്ഫിനും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി...
മഹാരാഷ്ട്രയും ഹരിയാനയും ഇനി തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ; നാമനിര്ദേശ പത്രിക സമര്പ്പിക്കാനുള്ള സമയം ഇന്ന്...
തെരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി മഹാരാഷ്ട്രയും ഹരിയാനയും. സ്ഥാനാര്ഥികള്ക്ക് നാമനിര്ദേശ പത്രിക സമര്പ്പിക്കാനുള്ള സമയം ഇന്ന് 3 മണിയോടെ അവസാനിക്കും. സമര്പ്പണത്തോടെ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്ഥികളുടെ ചിത്രം ഇന്ന് വ്യക്തമാകും. സീറ്റ് വിഭജനകാര്യത്തില് മുന്നണികള് തമ്മിലും...
‘വിവാഹക്കാര്യം ആദ്യം മുന്നോട്ടുവെച്ചത് അവളാണ് ‘; താന് തെറ്റുകാരനല്ല’; കൂടത്തായി കൊലപാതക പരമ്പരയില് ജോളിയെ...
കൂടത്തായി കൊലപാതകപരമ്പരിയിലേക്ക് അടുപ്പിക്കുന്ന നിര്ണ്ണയ തെളിവ് പുറത്ത് വിട്ട് ഷാജു. ഭാര്യ ജോളിയാണ് വിവാഹക്കാര്യം മുന്നോട്ട് വെച്ചതെന്നും താന് തെറ്റുകാരനല്ലെന്നും ഭര്ത്താവ് ഷാജു പറഞ്ഞു.
ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ച് രണ്ടു മാസത്തിനുള്ളിലാണ്...
ഭാര്യയുടേയും മകളുടേയും മരണത്തില് സംശയം തോന്നിയില്ലെ? നോ കമന്റ്സ് ; കീഴടങ്ങലിനല്ല ചോദ്യം ചെയ്യാന്...
ഭാര്യ സിലിയുടെയുമ മകളുടെയും മരണത്തില് സംശയം തോന്നിയില്ലേ എന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ ഷാജു. കീഴടങ്ങാനല്ല, ചോദ്യം ചെയ്യലിന് വേണ്ടി മാത്രമാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകുന്നതെന്നും ഷാജു മറുപടി പറഞ്ഞു
ഭാര്യയും കുഞ്ഞും...
കുമ്മനം നിങ്ങള് മാന്യനാകേണ്ട ? യുഡിഎഫിനായി വോട്ടുമറിക്കുന്നത് ഞങ്ങള്ക്കറിയാം തുറന്നടിച്ച് കടകം പള്ളി
കുമ്മനം വട്ടിയൂര്ക്കാവില് വോട്ടുമറിക്കുന്നതായി മന്ത്രി കടകം പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വട്ടിയൂര്ക്കാവില് തന്നെ വെട്ടി സ്ഥാനാര്ഥിയായ ആയ ബി ജെ പി ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെ മൂന്നാം സ്ഥാനത്തെത്തിക്കാന് കുമ്മനം രാജശേഖരന്...
ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പ്; ചരിത്ര നേട്ടം സ്വന്തമാക്കി വേഗറാണി സാല്വ ഇദ് നാസര്
ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് ചരിത്രമെഴുതി വേഗ റാണി ബഹ്റൈന്റെ സല്വ ഈദ് നാസര്. വനിതകളുടെ 400 മീറ്ററില് സ്വര്ണം നേടുന്ന ആദ്യ ഏഷ്യക്കാരിയെന്ന റെക്കോഡാണ് സാല്വ സ്വന്തമാക്കിയത്.
48.14 സെക്കന്ഡിലാണ് സല്വ 400 മീറ്റര്...
പുറത്തിറങ്ങാന് പോലും ഭയം; കൊല്ലുമെന്ന് ഇപ്പോഴും ഭീഷണി; എന്നാലും ശബരിമല വിധിയില് ഉറച്ചു നില്ക്കും...
ശബരിമലയില് ഏറെ വിവാദമായ എല്ലാ സ്ത്രീകള്ക്കും പ്രവേശനം അനുവദിച്ച വിധിയില് ഉറച്ചുനില്ക്കുന്നെന്ന് ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. സ്ത്രീകളെ മാറ്റി നിര്ത്തിയുള്ള ആരാധനക്രമം തൊട്ടുകൂടായ്മക്ക് സമമാണ്. ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം എടുത്ത്...
ഹരിയാനയില് പാര്ട്ടി ഹൂഡ കോണ്ഗ്രസ് ; എ.സി മുറികളില് നിന്ന് രാഷ്ട്രീയപ്രവര്ത്തനം നടത്തുന്നവര്ക്കാണ് സീറ്റ്...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്ഗ്രസിനുള്ളില് പൊട്ടിത്തെറി. ഹരിയാന മുന് പാര്ട്ടി മേധാവി അശോക് തന്വര് പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് രാജിവെച്ചു.
പാര്ട്ടി പ്രവര്ത്തകരുമായി ദീര്ഘനാളത്തെ ചര്ച്ചകള്ക്കും ആലോചനകള്ക്കും ശേഷമാണ് താന് ഇക്കാര്യത്തില് തീരുമാനമെടുക്കന്നതെന്നാണ്...
പ്രതിക്ക് ഇംഗ്ലീഷ് അറിയാമോ എന്നു കോടതി ; അറിയില്ലെന്ന് പ്രതി തുടര്ന്ന് സംഭവിച്ചത് ?
2013 ലാണ് ആ സംഭവം നടന്നത്. ആന്റി നര്കോട്ടിക് സെല് 50 കാരനായ യുസുജു ഹിനഗട്ടയെ മയക്കുമരുന്നു കണ്ടെത്തിയതിനെ തുടര്ന്ന് അറസ്റ്റ് ചെയ്തു. വിചാരണയില് 2016 ല് പ്രത്യേക കോടതി ഇയാളെ കുറ്റക്കാരനായി...






















