ബിജെപിയില് കലഹ കൊട്ട് മുറുകുന്നു ; സ്ഥാനാര്ത്ഥിയെ സ്വീകരിക്കാന് പോലും ആളില്ല ; ആളൊഴിഞ്ഞ്...
നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണയം ബിജെപിയില് കലഹകൊട്ടിന് കളമൊരുക്കുന്നു. കുമ്മനം രാജശേഖരനെ വട്ടിയൂര്ക്കാവില് മത്സരിപ്പിക്കാത്തതില് പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്ത്തനങ്ങളില് നിന്ന് ആര്.എസ്.എസ് വിട്ടു നില്ക്കുകയാണ്. ഇതോടെ ഉത്സവം കഴിഞ്ഞ കൂത്തു പറമ്പ്...
വെര്ട്ടിക്കല് മോഡില് കടലിനടയില് നിന്നും രഹസ്യായുധം പരീക്ഷിച്ച് ഉത്തര കൊറിയ ; ചങ്കിടിച്ച് അമേരിക്ക...
കടലില് നിന്ന് ഉയര്ന്നു പൊങ്ങിയ ആ ബാരിസ്റ്റിക് മിസൈല് കണ്ട് അമേരിക്കക്ക് നെഞ്ചിടിച്ചു. അപ്പോഴും കൈ കൊട്ടാതെ മൗനം പാലിച്ചിരിക്കുകയായിരുന്നു ഉത്തര കൊറിയന് ഏകാധി
പതി കിം ജോങ് ഉന്. നേരം മഞ്ഞു തുടയ്ക്കുന്ന...
കുമ്മനം ഗതികെട്ട പ്രേതമായി അലയുന്നു; കുമ്മനത്തെ ട്രോളി കടകംപള്ളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
ബിജെപി നേതാവ് കുമ്മനം രാജശേഖരനെ ട്രോളി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം. അസത്യപ്രചാരണം നടത്തി കുമ്മനം മറികടക്കാന് ശ്രമിക്കുന്നത് വട്ടിയൂര്ക്കാവില് കുമ്മനടിക്കാനാകാത്തതിന്റെ നിരാശയാണെന്ന് കടകംപള്ളി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം:...
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില് സൈബര് ആക്രമണം
മുഖ്യമന്ത്രി പിണറായ് വിജയന്റെ ഫേസ് ബുക്ക് പേജില് സൈബര് പോരാളികളുടെ ആക്രമണം.കണ്ണൂര് വിമാനത്താവളത്തില് നിന്നും ഹജ്ജ് തീര്ത്ഥാടനത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്ച്ചയുടെ വിശദാംശങ്ങള് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് സൈബര്...
നയം വ്യക്തമാക്കി സിപിഎം ; ഉപതിരഞ്ഞെടുപ്പില് ശബരിമല വിഷയം ചര്ച്ചയാക്കരുത്; ശങ്കര് റായ്ക്ക്...
ഉപതിരഞ്ഞെടുപ്പില് നയം വ്യക്തമാക്കി സിപിഎം. ശബരിമല ചര്ച്ചാ വിഷയമാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്ത്ഥി ശങ്കര് റായ് നടത്തിയ പ്രസ്താവനക്കുള്ള ് മറുപടിയായിരുന്നു അത്. മറ്റുള്ളവര്...
‘ഗാന്ധിജിയുടെ പേരില് ബി.ജെ.പി ‘കട’ ; സ്തുതിക്കുന്നത് നാഥുറാം ഗോഡ്സയെ ; ; ഗാന്ധിജിയുടെ...
ബി.ജെ.പി സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് ലോക്സഭാ എം.പിയും എ.ഐ.എം.ഐ.എം അദ്ധ്യക്ഷനുമായ അസദുദ്ദീന് ഒവൈസി രംഗത്ത്. ബി.ജെ.പി മഹാത്മാഗാന്ധിയെ കുറിച്ച് സംസാരിക്കുമ്പോള് അവരുടെ മനസ്സില് കൊലയാളിയായ നാഥുറാം ഗോഡ്സെയുടെ ചിത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഗോഡ്സെയെ...
മേരാ പ്യാര്,വി.ഐ.പി,മേരാ പ്യാര്, പന്ചി, സന്ധ്യാ കി ലാലി, മേരാ മന്സില് : ‘പെണ്കെണി’യിലെ...
രാജ്യം നടുങ്ങിയ മദ്ധ്യപ്രദേശ് ഹണിട്രാപ്പിലെ സൂത്രധാരിയുടെ ഡയറി പോലീസ് കണ്ടെടുത്തു. നിര്ണ്ണായക വിവരങ്ങള് അടങ്ങിയ ഡയറിയാണ് പോലീസ് അന്വേഷണത്തില് കണ്ടെടുത്തത്. ഡയറിയില് നിറയെ രാഷ്ട്രീയത്തിലെ ഉന്നതര്, എം.പിമാര്, മുന് മന്ത്രിമാര് എന്നിവരുടെ പേരാണ്...
ഒരു പാട്ട് പിന്നെയും പാടി നോക്കുന്നിതാ ; പാട്ടു പാടി ചുവടുവെച്ച് വോട്ട് കീശയിലാക്കാന്...
നാടന് പാട്ട് ,യക്ഷഗാനം , മാപ്പിളപ്പാട്ട് എന്നിവയില് ഏതെങ്കിലും കേള്ക്കണോ? എങ്കില് നിങ്ങള് മഞ്ചേശ്വരത്ത് ചെല്ലൂ. അവിടെ ഇതെല്ലാം ഓഫ് പ്രൈസില് ലഭിക്കും. തെരഞ്ഞെടുപ്പ് സീസണ് ആയതിനാല് രാത്രികള് പകലുകളാക്കി പകലുകള് ഗാത്രികളാക്കി...
തോളിലിരുന്നു ചെവി കടിച്ചത് മതി ; ആര്.എസ്.എസിന്റെ വോട്ട് ഞങ്ങള്ക്ക് വേണ്ട ;...
കോന്നി ഉള്പ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എവിടെയും ആര്.എസ്.എസിന്റെ വോട്ട് എല്.ഡി.എഫിന് വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് . ബി.ജെ.പിയുമായി ഒരു തരത്തിലുള്ള ബന്ധവും തങ്ങള് ആഗ്രഹിക്കുന്നില്ല. വട്ടിയൂര്ക്കാവിലും കോന്നിയിലും ബി.ജെ.പിയും...
ശബരിമല വിഷയം വീണ്ടും പ്രചരണ ആയുധമാക്കി കോണ്ഗ്രസ് ; വീട്ടില് കയറ്റാന് പറ്റാത്ത...
വീട്ടില്പ്പോലും കയറ്റാത്ത സ്ത്രീകളെ സര്ക്കാര് ശബരിമലയില് കയറ്റിയെന്ന് കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്ഥി പി. മോഹന്രാജ്. ശബരിമലയിലെ വിശ്വാസത്തെ ഇടതുസര്ക്കാര് തകര്ത്തു.
'നവോത്ഥാനമെന്ന പേരിട്ടുകൊണ്ട്, വീട്ടില്പ്പോലും കയറ്റാത്ത, ഭര്ത്താവിനും അമ്മായി അമ്മയ്ക്കും മക്കള്ക്കും വേണ്ടാത്ത സ്ത്രീകളെ...






















