കോളര്‍ വച്ച ബ്ലൌസ് ഇട്ട പെണ്ണുങ്ങള്‍ ; സ്ലീവ് ലെസ്സ് ബ്ലൌസ് ഒക്കെ ഇട്ടു...

0
  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ വ്യാപകമായതോടെയാണ് # മീടു ക്യാമ്പയിന്റെ വരവ്. നവമാധ്യമങ്ങളില്‍ ഹാഷ് ടാഗ് ക്യാംപെയിനുകളിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന കാലം വന്നതോടം മീ ടൂ ക്യാംപെയ്ന്‍ തരംഗമാവുകയായിരുന്നു. അമേരിക്കന്‍ അഭിനേത്രിയായ അലീസ...

പിറവം; പോലീസ് സംഘം പള്ളിക്കകത്തു ; കളക്ടറുമായി ബിഷപ്പുമാരുടെ ചര്‍ച്ച തുടരുന്നു; സ്ഥലത്ത് സംഘര്‍ഷം;...

0
പിറവം പള്ളിയില്‍ പ്രധാന കവാടത്തിന്റെ പൂട്ട് പൊളിച്ച് പോലീസ് സംഘം അകത്തു പ്രവേശിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയേക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് സ്ഥലത്തുണ്ട്. സഭയിലെ തിരുമേനിമാരുമായി ചര്‍ച്ചക്ക് അനുവദിക്കണമെന്ന് അദ്ദേഹം വിശ്വാസികളോട്...

‘ഒരു പൊളിറ്റിക്കല്‍ നിര്‍വികാര്യത’ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിഎണ്ണി പറഞ്ഞ് ബി.ജെ.പി, അരയും തലയും മുറുക്കി സിപിഎമ്മും...

0
ഉപതിഞ്ഞടുപ്പ് ചൂട് തിളച്ചി മറിയുകാണ് കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ മണ്ഡലമായ മഞ്ചേശ്വരത്ത്. 2016ലെ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് 89 വോട്ടിന് കൈവിട്ടുപോയ മണ്ഡലം പിടിക്കാന്‍ എന്‍.ഡി.എയും നിലനിറുത്താന്‍ യു.ഡി.എഫും മൂന്നാം സ്ഥാനത്ത് നിന്നും...

യുഡിഎഫിന് പണി കൊടുത്ത് കോടിയേരി ; യുവത്വം നിറച്ചാണ് സ്ഥാനാര്‍ത്ഥികള്‍ ; വെള്ളപാള്ളി പറഞ്ഞതിനോട്...

0
യുഡിഎഫിന് പണി കൊടുത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവത്വം നിറച്ചാണ് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരിക്കുന്നതും ഇവരെല്ലാവരും ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. യുവ രക്തങ്ങളെയാണ്...

പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു; അഞ്ചില്‍ നാലിടത്തും ജുവാക്കള്‍ ;...

0
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കി സി.പി.ഐ.എം.സ്ഥാനാര്‍ഥി പട്ടിക പുറത്ത്. അഞ്ചിടങ്ങളില്‍ നാലിലും യുവാക്കളാണ് ഇക്കുറി മത്സരത്തിനിറങ്ങുന്നത്. അഞ്ചു പേരും നിയമസഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, കോന്നില്‍...

രാഷ്ട്രീയത്തില്‍ വൈരാഗ്യമുണ്ടോ? എന്നും കാണുന്നവര്‍ നിയമസഭയിലും അങ്ങു പാര്‍ലമെന്റിലും സഭ പങ്കിടുന്നവര്‍ ; പക്ഷെ...

0
സോണിയ ഗാന്ധിക്കും മകനും നരേന്ദ്ര മോദിയേയും അമിത് ഷായേയും ഇഷ്ടമല്ല . പറയുന്നത് യോഗ ഗുരു ബാബ രാംദേവ് .പക്ഷെ പൊതുസമൂഹത്തിനറിയില്ല. ഉള്ളിലെ കാപട്യം അവര്‍ പുറത്തു കാണിക്കില്ലല്ലോ? രാംദേവ് പറയുന്നു. ഇവര്‍...

കളി കാര്യമായാല്‍ കളി പഠിപ്പിക്കാന്‍ ഞാന്‍ വരും ; കൊല്ലിക്കുമ്പോഴും സ്റ്റാറ്റസില്‍ സിമ്പല്‍ കാണിക്കുന്നവന്‍...

0
പെണ്ണും അധോലോകവും ഇലയും മുള്ളും പോലെ കൊണ്ട് നടക്കുന്ന മുംബൈ ബോളിവുഡില്‍ ഡി കമ്പനിയുടെ സ്വാധീനം ചെറുതല്ല . സുഹൃദ് സത്കാരങ്ങള്‍ ഏറ്റുവാങ്ങി അവന് സുതുതി പാടിയവര്‍ ചെറുതല്ല.സമ്മാനങ്ങളും സത്കാരങ്ങളും വഴി ബോളിവുഡിലെ...

കെമ്പി അമ്മ പരീക്ഷ എഴുതിയത് 85-ാം വയസ്സില്‍ ; ഫലം വന്നപ്പോള്‍ മികച്ച വിജയം;...

0
കുറുവടിയുമായി വേച്ചുവേച്ച് എത്തിയ കെമ്പി അമ്മ പരീക്ഷ എഴുതി . ഒടുവില്‍ ഫലം വന്നപ്പോള്‍ മികച്ച വിജയം.വയനാട്ടിലാണ് സംഭവം. സാക്ഷരത മിഷന്‍ സംഘടിപ്പിച്ച ക്ലാസുകളില്‍ പങ്കെടുക്കുകയും ആദ്യ ഘട്ടവും രണ്ടാം ഘട്ടവും പരീക്ഷയുമെഴുതിയാണ്...

വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പ് നേരിട്ട എതിര്‍പ്പുകള്‍ ഏറെ ; നിന്നാല്‍ ജയിക്കില്ലെന്ന് പ്രാദേശിക നേതൃത്വം ;...

0
വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി പീതാംബര കുറിപ്പ് നേരിട്ട എതിര്‍പ്പുകള്‍ ഏറെ. കടമ്പകള്‍ കടക്കാന്‍ പീതാംബര കുറിപ്പി്‌ന് ധാരാളം വിയര്‍പ്പൊഴുക്കേണ്ടി വന്നു. നിന്നാല്‍ ജയിക്കില്ലെന്ന് പ്രാദേശിക നേതൃത്വം തറപ്പിച്ചു പറഞ്ഞു. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ അടിപിടിയായി. തുടര്‍ന്ന്...

അഞ്ചു ജില്ലകളിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ മുന്‍ എം.എല്‍.എ എംപിമാര്‍ നിശ്ചയിച്ചവര്‍ ; കോണ്‍ഗ്രസ് നിര...

0
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥിക പട്ടിക തയ്യാറായി. മുതിര്‍ന്നനേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച്ചക്കൊടുവിലാണ് അന്തിമപട്ടിക തീരുമാനിച്ചത്. അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടി...