പിസി വിഷ്ണുനാഥ് വട്ടിയൂര്‍ കാവില്‍ മത്സരിക്കും; തിരുവനന്തപുരം ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളുടെ വിയോജിപ്പ്...
വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് മത്സരിക്കും . ഇക്കാര്യത്തില്‍ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുള്ള മുറുമുറുപ്പ് ഉമ്മന്‍ ചാണ്ടി ഇടപ്പെട്ടതോടെ ഇല്ലാതെയായി. പി.സി വിഷ്ണുനാഥിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നതായി കെ.മുരളീധരനും...
പൊലീസുകാര്‍ക്ക് മക്കളുടെ സ്കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാം; സര്‍ക്കുലര്‍ പുറത്തിറക്കി
കുട്ടികളുടെ സ്കൂള്‍കാര്യങ്ങള്‍ നോക്കാനും പിടിഎ യോഗങ്ങളില്‍ പങ്കെടുക്കാനും പൊലീസുകാര്‍ക്ക് അവധി നല്കി സര്‍ക്കുലര്‍ പുറത്ത്. പൊലീസുകാരുടെ പരാതിക്കു പരിഹാരമായാണ് ഡിജിപി ലോക്നാഥ് ബെഹ്റ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസുകാര്‍ക്ക് അവധി അനുവദിക്കാന്‍ കണ്‍ട്രോളിങ്...
പാലായില്‍ കനത്ത പോളിങ്ങ് ; ആര്‍ക്കൊപ്പമെന്നറിയാന്‍ 7.30 വരെ കാത്തിരിക്കൂ
പാലാ വിധിയെഴുത്ത് അവസാനിക്കാന്‍ രണ്ടു മണിക്കൂര്‍ മാത്രം അവശേഷിക്കെ പോളിങ്ങ് 57.65 % കടന്നു . രാമപുരം പഞ്ചായത്തിലാണ് കൂടുതല്‍ പോളിങ്ങ് നടക്കുന്നത്. 55 %മാണ് ഇവിടുത്തെ പോളിങ്. 22 വാര്‍ഡുകളുള്ള വലിയ...
ചെന്നിത്തലയുടെ അഴിമതി ആരോപണത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി ; മറുപടി ജനങ്ങള്‍ക്കുള്ളതാണെന്ന് ചെന്നിത്തലക്ക് ഒരു...
ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതിയാരോപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവരെയും അഴിമതിക്കാരെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷനേതാവ് ആരോപണവ്യവസായം തുടങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബിയും കെഎസ്ഇബിയുമായുള്ള കരാര്‍ സുതാര്യമാണെന്നും അദ്ദേഹം...
വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് വരുന്നു; പാകിസ്ഥാന് പണി തുടങ്ങി; വെറുമൊരു സര്‍ജിക്കല്‍ സ്ട്രൈക്കല്ല പാകിസ്ഥാന്...
വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഇല്ലാതാക്കിയ ബാലാകോട്ടെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് വീണ്ടും സജീവമായി. ഇക്കാര്യം ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്താണ് പുറത്തുവിട്ടത്. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇന്ത്യയ്ക്കെതിരെ...
നിയമലംഘനത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ...
മരട് ഫ്ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് കുറ്റകരമാണെന്ന അനാസ്ഥയെന്ന് സുപ്രീംകോടതി വിലയിരുത്തല്‍. ഇങ്ങനെ എങ്കില്‍ കേരളത്തിലെ മുഴുവന്‍ തീരദേശ ലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍...
അഡ്വ. ഹരീഷ് സാല്‍വേ എത്തുന്നു ; മരട് ഫ്ളാറ്റ് കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിന് വേണ്ടി...
കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന മരട് ഫ്ളാറ്റ് കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരിനായി വാദിക്കുക മറ്റാരുമല്ല. ഒരു സിറ്റിങ്ങിന് 6 ലക്ഷം മുതല്‍ 15 ലക്ഷം വരെ വാങ്ങുന്ന സുപ്രീം കോടതിയുടെ 'ജീനിയസ്...
ഭാര്യമാര്‍ തമ്മില്‍ വഴക്കുണ്ടോ? ഇല്ലേ? എങ്കില്‍ ബഷീര്‍ ബഷി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്...
മോഡല്‍, അവതാരകന്, അഭിനേതാവ് എന്നിങ്ങനെ വിശേഷണങ്ങള്‍ കൊണ്ട് സമ്പന്നനാണ് ബഷീര്‍ ബഷി .
മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തി. പ്രശസ്തി മാത്രമല്ല, കനത്ത സൈബര്‍ ആക്രമണം താന്‍...
പാലായില്‍ അദ്ഭുതം സംഭവിക്കുമോ ? മാണി കുടുംബം വോട്ട് ചെയ്തു; അട്ടിമറിക്ക് സാധ്യത കല്‍പ്പിച്ച്...
രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന 'പാലാ' വിധിയെഴുത്ത് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 വരെയാണ്. ഇതുവരെ 22% മാണ് വോട്ടിങ്ങ് പോളിങ്.1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി...
ഇന്ത്യ ദക്ഷണാഫ്രിക്ക മൂന്നാം ട്വന്റി 20 ്; പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ ഇന്നിറങ്ങും
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരം ഇന്ന് രാത്രി ഏഴു മണി മുതല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. പരമ്പര സ്വന്തമാക്കാമെന്ന ആര്‍ജവത്തോടെയാണ് ദക്ഷിണാഫ്രിക്ക ക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ആദ്യമത്സരം മഴ...























