പിണക്കം മാറുന്നു ; ജോസഫ് പിന്തുണ വാഗാദാനം ചെയ്തതായി ജോസ് ടോം
ഒടുവില്‍ പിണക്കം മറന്ന് ഇരുവിഭാഗങ്ങളും ഒന്നായി. പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തി. ജോസഫിന്റെ തൊടുപുഴ വീട്ടിലെത്തിയിരുന്നു കൂടികാഴ്ച്ച.
തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം എല്ലാ വിധ പിന്തുണയും വാഗാദാനം ചെയ്തതായി...
‘സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം സുപ്രീംകോടതി’; കാരണം എണ്ണിപ്പറഞ്ഞ് ഹരീഷ് സാല്‍വെ
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ന്നതില്‍ പ്രധാന പങ്കുവഹിച്ചത് സുപ്രീംകോടതിയാണെന്ന് തുറന്നു പറഞ്ഞു മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ രംഗത്ത്. 2012-ല്‍ ടുജി സ്പെക്ട്രം കേസിലുണ്ടായ കോടതി വിധിയാണ് സാമ്പത്തികസ്ഥിതി ഇപ്പോള്‍ കാണുന്ന അവസ്ഥയിലെത്തിച്ചതെന്ന്...
പാലായിൽ ബിജെപിയുടെ പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്
പാലായില്‍ തിരഞ്ഞെടുപ്പിന് ഇനി 7 നാള്‍ മാത്രമാണ് ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് ചൂടിലാണ് മുന്നണികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തിറങ്ങുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മുന്‍...
വേണ്ടിവന്നാല്‍ കശ്മീരില്‍ പോകും: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
വേണ്ടിവന്നാല്‍ കശ്മീരിലേക്ക് നേരിട്ട് പോകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജമ്മുകശ്മീര്‍ ഹൈക്കോടതിയെ...
രാജീവ് ഗാന്ധി വധകേസ്; നളിനി പരോള്‍ പൂര്‍ത്തിയാക്കി തിരികെ എത്തി
രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യ പ്രതി നളിനി പരോള്‍ കാലാവധിയായ 51 ദിവസം പൂര്‍ത്തിയാക്കി തിരികെ ജയിലിലെത്തി. മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ്
നളിനിക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. ഒക്ടോബര്‍ 15 വരെ...
കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി നല്‍കാന്‍ നീക്കങ്ങളുമായി വ്യവസായ വകുപ്പ്
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം പുറത്തേക്ക്. കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യ മേഖലക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നതാണ് പുതുതായി ഉയര്‍ന്നു വരുന്ന വിവാദം. സിപിഎം പാര്‍ട്ടിയുമായി നേരിട്ടു...
ചിദംബരത്തിനെതിരെ തെളിവുകളെവിടെ ? സ്വാതന്ത്ര്യ നിഷേധം മാത്രമാണ് അറസ്റ്റ് ചെയ്തവരുടെ ഉദ്ദേശം; ‘ദ ഹിന്ദു’...
ചിദംബരത്തിനെതിരെ തെളിവുകളെവിടെ ? സ്വാതന്ത്ര്യ നിഷേധം മാത്രമാണ് അറസ്റ്റ് ചെയ്തവരുടെ ഉദ്ദേശം; 'ദ ഹിന്ദു' പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ എന്‍.റാം
ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തോടു കാട്ടിയത് പൈശാചികമായ അനീതിയെന്ന് ദ ഹിന്ദു പബ്ലിക്കേഷന്‍സിന്റെ...
കാശ്മീര്‍ വിഷയം വഷളാകുന്നു ; ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ പി.എസ്.എ ചുമത്തി
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതിന് പിന്നാലെ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള പൊതുസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു . വിചാരണ കൂടാതെ രണ്ടുവര്‍ഷംവരെ ഒരാളെ തടവില്‍ വെയ്ക്കാന്‍...
ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി ; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണ്ടെന്ന് നിലപാട് സ്വീകരിച്ച്...
ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര ഐപിഎസ് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതി കേന്ദ്രം തള്ളി. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അറിയിച്ചത്....
‘ഈ സമ്മാനം മോദിക്കുള്ളതാണ്, നിങ്ങള്‍ നരകത്തില്‍ കിടന്ന് മരിക്കാന്‍ തയ്യാറായിക്കോളൂ’
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണിയുമായി പാക് പോപ് ഗായിക . സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയത്. പാകിസ്ഥാന്‍ പോപ് ഗായിക റാബി പീര്‍സാദയുടെ ഉടമസ്ഥതയിലുള്ള ലാഹോറിലെ ബ്യൂട്ടി സലൂണില്‍ വച്ച് പെരുമ്പാമ്പുകളുമായുള്ള...























