26.3 C
Kollam
Friday, July 10, 2026
തരൂരിന് ആശംസ അറിയിച്ചു ആന്റണിയുടെ മകനും

അച്ചന്റെ പിന്തുണ ഖാർ ഗേയ്ക്ക്; തരൂരിന് ആശംസ അറിയിച്ച് മകനും

0
എഐസിസി തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ അറിയിച്ച് നാമനിര്‍ദേശ പത്രികയില്‍ എ കെ ആന്റണി ഒപ്പുവച്ചതിന് പിന്നാലെ ശശി തരൂരിന് ആശംസകളറിയിച്ച് മകന്‍ അനില്‍ കെ ആന്റണി. ശശി തരൂരിനെക്കാള്‍ വലിയ നെഹ്‌റുവിയന്‍...
കീഴ്‌ വഴക്കം ലംഘിച്ച് സിപിഐ

കീഴ്‌ വഴക്കം ലംഘിച്ച് സിപിഐ; കറിവേപ്പിലയായി രാജ

0
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ കീഴ്‍വഴക്കം ലംഘിച്ച് സിപിഐ. പുത്തിരിക്കണ്ടത്തെ വിപുലമായ പൊതസമ്മേളനത്തെ കുറിച്ച് ജനറൽ സെക്രട്ടറി ഡി രാജ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പരിപാടികളെ കുറിച്ചൊന്നും ഡി രാജയെ അറിയിച്ചില്ല. സമ്മേളനം നടക്കുമ്പോൾ...

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഖാര്‍ഗ്ഗെ,തരൂര്‍,ത്രിപാഠി രംഗത്ത്

0
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ചിത്രം വ്യക്തമായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ത്രിപാഠി...
കീഴ്‌ വഴക്കം ലംഘിച്ച് സിപിഐ

സിപിഐയിലെ വിവാദം; പ്രായപരിധി മാര്‍ഗനിര്‍ദ്ദേശം മാത്രമെന്നു ഡി രാജ

0
മുമ്പില്ലാത്ത രീതിയില്‍ സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രായപരിധി, പദവി വിഷയങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ വിമര്‍ശനമുന്നയിച്ച് സിപിഐ എക്‌സിക്യൂട്ടീവ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമര്‍ശനമുന്നയിച്ച സി ദിവാകരന്‍, കെഇ ഇസ്മയില്‍...
രാജ്യത്തു കാലവര്‍ഷം 6% അധികം

രാജ്യത്തു കാലവര്‍ഷം 6% അധികം; കേരളത്തില്‍ ഇത്തവണ 14% കുറവ്

0
2022 കാലവര്‍ഷ കലണ്ടര്‍ അവസാനിച്ചപ്പോള്‍ രാജ്യത്തു കാലവര്‍ഷം 6% അധികം. ഇത്തവണ രാജ്യത്തു ലഭിച്ചത് 925 മില്ലിമീറ്റര്‍ മഴ.ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ദാമന്‍ ദിയു ( 3148 ാാ)....
അങ്കം കുറിച്ച് തരൂരും ഖാര്‍ഗെയും

അങ്കം കുറിച്ച് തരൂരും ഖാര്‍ഗെയും; പോരാട്ടം ശശി തരൂരും ഖാര്‍ഗെയും തമ്മിൽ

0
മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് പിന്‍മാറുകയും അശോക് ഗെലോട്ട് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്തതോടെ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാര്‍ജുന്‍ ഖാ!ര്‍ഗെയെ അധ്യക്ഷപദവിയിലേയ്ക്ക് പിന്തുണച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇതോടെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പോരാട്ടം ശശി...
പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

പോപ്പുലര്‍ ഫ്രണ്ടിന്റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു

0
പോപ്പുലര്‍ ഫ്രണ്ടിന്റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു.സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു. പോപ്പുലര്‍ പ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സീല്‍ ചെയ്ത ഓഫീസുകള്‍ക്ക് പുറത്ത്...
തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്; പത്രിക സമര്‍പ്പിച്ച് ശശി തരൂര്‍

0
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച് ശശി തരൂര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാന്‍ തരൂരെത്തിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍...
അച്ഛന്‍ മക്കളെ മരക്കഷണം കൊണ്ട് മര്‍ദിച്ച സംഭവം

അച്ഛന്‍ മക്കളെ മരക്കഷണം കൊണ്ട് മര്‍ദിച്ച സംഭവം; ഇടപെട്ട് സിഡബ്ലുസി

0
ചാലിശ്ശേരിയില്‍ അച്ഛന്‍ മക്കളെ മരക്കഷണം കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് സിഡബ്ലുസി. പൊലീസില്‍ നിന്ന് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി സിഡബ്ല്യുസി ചെയര്‍മാന്‍. കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍...
വിഴിഞ്ഞം തുറമൂഖത്ത് സമരക്കാര്‍ ഉണ്ടാക്കിയ തടസ്സം

വിഴിഞ്ഞം തുറമൂഖത്ത് സമരക്കാര്‍ ഉണ്ടാക്കിയ തടസ്സം; ഒഴിവാക്കാന്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി

0
വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡില്‍ സമരക്കാര്‍ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാന്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ...