അമൃതാനന്ദമയിയുടെ മാതാവ് ദമയന്തിയമ്മയുടെ സംസ്കാരം അമൃതപുരിയിൽ നടന്നു; ആയിരക്കണക്കിനാളുകൾ അമ്മയ്ക്ക് അന്തിമോപചാരം...
മാതാ അമൃതാനന്ദമയിയുടെ മാതാവ് ദമയന്തിയമ്മയുടെ സംസ്കാരം വള്ളിക്കാവ് അമൃതപുരിയിൽ നടന്നു. സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും ആയിരക്കണക്കിനാളുകൾ അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.
രാവിലെ 5 മണിയോടെ ദമയന്തിയമ്മയുടെ ഭൗതികശരീരം അമൃതപുരിയിലെ പ്രാർത്ഥനാ ഹാളിലെത്തിച്ചു....
കോടിയേരിയുടെ ആരോഗ്യ നിലയിൽ പുരോഗതി; വിവരം പങ്കുവച്ചത് പി.എ എം.കെ റജു
കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ആരോ ഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്. കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയിൽ തന്നെ തുടരുകയാണ് എം.കെ...
സിദ്ദിഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായി; ഓരോ ലക്ഷം രൂപയും രണ്ടു യുപി സ്വദേശികളുടെ ആൾ...
യുഎപിഎ കേസില്‍ ജയിലിലായ സിദ്ദിഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായി. ലക്നൗ സർവകലാശാല മുന്‍ വിസിയും സാമൂഹ്യ പ്രവർത്തകയുമായ രൂപ് രേഖ വർമ, ലക്നൗ സ്വദേശിയായ റിയാസുദ്ദീന്‍ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്....
വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചു; മനംനൊന്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു
കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ മനോവിഷമത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു.കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അജിയുടെ മകള്‍ അഭിരാമിയാണ് (19) ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്ക്കാണ് പതാരത്തുനിന്നുള്ള ബാങ്ക്...
അഭിഭാഷകനെ പോലീസ് മര്‍ദ്ദിച്ച സംഭവം; സി.ഐ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി
കൊല്ലം-കരുനാഗപ്പള്ളിയില്‍ അഭിഭാഷകനെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി പി.രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്റെ തീരുമാനം. കരുനാഗപ്പള്ളി സി.ഐ ഗോപകുമാര്‍ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ...
വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റി; ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന് ഗവർണ്ണർ
സര്‍ക്കാരുമായുള്ള പോരില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.കേരള സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന് ഗവർണ്ണർ സർവകലാശാലക്ക് അടിയന്തര നിർദേശം നല്‍കി.
വിസി...
ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കേസ് വിവരങ്ങള്‍ ഒന്നാം പ്രതി വിനിഷിന് ചോര്‍ത്തി നല്‍കിയതിനാണ് നടപടി. മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ വര്‍ഗീസ്,...
ഉത്തർപ്രദേശിൽ കായികതാരങ്ങളോട് കടുത്ത അവഗണ; കബഡി താരങ്ങൾക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ
ഉത്തർപ്രദേശിൽ കായികതാരങ്ങളോട് കടുത്ത അവഗണ .സംസ്ഥാന അണ്ടർ 17 കബഡി താരങ്ങൾക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ.ചോറും പൂരിയും ശുചി മുറിയിലെ വച്ച് വിളമ്പുന്ന ദൃശ്യം പുറത്ത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ...
കൺസഷൻ തർക്കം; കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദനം
തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദനമേറ്റ സംഭവത്തില്‍ മന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി...
നിശബ്ദയായെന്ന വിമര്‍ശനം തള്ളി സ്വപ്ന സുരേഷ്; ഒട്ടും പിന്നോട്ടില്ല
മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്കു മുന്നില്‍ വിമര്‍ശനം ഉന്നയിച്ച ശേഷം ഇപ്പോള്‍ നിശബ്ദയായെന്ന വിമര്‍ശനം തള്ളി സ്വപ്ന സുരേഷ് രംഗത്ത്.തന്‍റെ പോരാട്ടം തുടരും.അതില്‍ നിന്ന് പിന്നോട്ടില്ല.താൻ സൈലന്‍റ് ആയി എന്ന പ്രചാരണം ...























