വെറുപ്പും ഭിന്നിപ്പുമാണ് പിതാവിനെ നഷ്ടപ്പെടാൻ കാരണം; നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ...
വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു. നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ല. . സ്നേഹം കൊണ്ട് വെറുപ്പിനോട് പോരാടി ജയിക്കും....
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു; ഫോര്‍ട്ട്കൊച്ചിയില്‍
ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇയാളുടെ ചെവിക്ക് പരിക്കേറ്റു. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. സെബാസ്റ്റ്യനെ ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യത്തൊഴിലാളികളാണ്...
കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഫിസിയോ തെറാപ്പിസ്റ്റിന്റെ...
കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിക്കൊണ്ടുപോയവർ മയക്കുഗുളിക നൽകി ബോധരഹിതനാക്കിയെന്ന് 14 കാരൻ പറയുന്നു. സഹോദരിയെ അടിച്ചു വീഴ്ത്തിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. റോഡിലൂടെ വലിച്ചിഴച്ചു. തട്ടിക്കൊണ്ട്...
വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു; 4 കുട്ടികളും യുവതിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
കൊല്ലം മുണ്ടയ്ക്കൽ സ്വദേശി രവീന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു. വീട്ടിലുണ്ടായിരുന്ന 4 കുട്ടികളും യുവതിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും; മുഖ്യമന്ത്രിയുടെ...
കെ എസ് ആര്‍ ടിസി ജീവനക്കാര്‍ക്ക് തത്ക്കാലം ആശ്വാസം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍...
ഇക്കുറി ഓണം മഴയിൽ മുങ്ങാൻ സാധ്യത; മധ്യ-തെക്കൻ ജില്ലകളിൽ മഴ കനക്കും
ഇക്കുറി ഓണം മഴയിൽ മുങ്ങാൻ സാധ്യത. സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി റെഡ്...
പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു; മരിച്ചത് പെരുനാട്...
തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു.പത്തനംതിട്ട പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.
കുട്ടിയെ...
പുകവലിക്കുന്നത് ഒളിച്ചു കണ്ടു; മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മുടിമുറിച്ചതായി ആറാം ക്ലാസുകാരിയുടെ പരാതി
തിരുവനന്തപുരത്തെ സർക്കാർ സ്കൂളിന് പിന്നാലെ കൊല്ലത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലും മുതിർന്ന വിദ്യാർഥികളുടെ പീഡനം.പുക വലിക്കുന്നത് ഒളിച്ചു കണ്ടതിന്റെ പേരില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുടി മുറിച്ചെന്ന് ആറാം ക്ലാസുകാരിയുടെ പരാതി.
കൊല്ലം...
ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം വേറിട്ടതായി; നല്ലകാല സ്മരണകൾക്ക് വേദി
ഡിമോസിന്റെ ഷോറൂമുകളിൽ ഉപഭോക്താക്കൾക്കായി അത്തപ്പൂക്കള മത്സരം നടന്നു. പൊയ്പോയ നല്ല കാല സ്മരണകൾ അയവിറക്കി മാവേലി തമ്പുരാന്റെ അപദാനങ്ങൾ വാഴ്ത്തുന്ന അത്ത പൂക്കളം ദശപുഷ്പങ്ങൾ ഉൾപ്പെടുത്തി രചിച്ചത് വേറിട്ട കാഴ്ചയായി.
വിലക്കയറ്റത്തിനെതിരെ; ദില്ലിയില്‍ നാളെ കോണ്‍ഗ്രസ് റാലി
രാംലീല മൈതാനിയില്‍ വിലക്കയറ്റത്തിനെതിരെ നാളെ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കും.കഴിഞ്ഞ ഒരു വര്‍ഷമായി വിലക്കയറ്റത്തിന് എതിരെ തുടര്‍ച്ചയായി സമരം നടന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍...























