26.9 C
Kollam
Wednesday, March 25, 2026
നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റ്

നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റ്; ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്

0
ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്. 40 ടണ്‍ ഭാരമാണ് റോക്കറ്റിനുള്ളത്. എട്ട് മുതല്‍ 14 ദിവസത്തിനുള്ളില്‍ റോക്കറ്റ് ചന്ദ്രനിലെത്തും. മൂന്നാഴ്ചത്തെ ഭ്രമണത്തിന് ശേഷമാണ്...
വനിതാ ആംബുലൻസ് ഡ്രൈവർക്ക് മർദനം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ; വനിതാ ആംബുലൻസ് ഡ്രൈവർക്ക് മർദനം

0
മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് വനിതാ ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതി. രോഗിയുമായി എത്തിയപ്പോൾ ആശുപത്രിയിലെ വളണ്ടിയർ അതിക്രമം നടത്തിയെന്നും ആംബുലൻസ് ഡ്രൈവർ ദീപാ ജോസഫ് പറഞ്ഞു....
ഓട്ടോറിക്ഷക്കടിയിൽപ്പെട്ട് രണ്ടര വയസുകാരി മരിച്ചു

അച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിച്ചു; അടിയിൽപ്പെട്ട് രണ്ടര വയസുകാരി മരിച്ചു

0
അച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു .ഇടുക്കി കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ്- ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്. രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം. കുട്ടിയെ...
റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികർ

തൃശൂർ പുത്തൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികർ; ദമ്പതികൾക്ക് പരിക്ക്

0
തൃശൂർ പുത്തൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. പോന്നോർ സ്വദേശികളായ ജോണി ഭാര്യ ജോളി എന്നിവർക്കാണ് പരിക്കേറ്റത്. കുടിവെള്ള പൈപ്പ് ലൈൻ ചോർന്നു രൂപപ്പെട്ട കുഴിയിലാണ് ദമ്പതികൾ സഞ്ചരിച്ച...
ബഫർ സോണിൽ 2019 ൽ പുറത്തിറക്കിയ ഉത്തരവ്

ബഫർ സോണിൽ 2019 ൽ പുറത്തിറക്കിയ ഉത്തരവ്; റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി

0
ബഫർ സോണിൽ 2019 ൽ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് മന്ത്രി ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ഉത്തരവ് റദാക്കിയിട്ടില്ലെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമായ രേഖകളും വിവരങ്ങളും നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ വിശദീകരിച്ചു....
ഹിജാബ് നിരോധനം എതിരായ ഹർജികളിൽ ഇടപെട്ട് കോടതി

ഹിജാബ് നിരോധനം; എതിരായ ഹർജികളിൽ ഇടപെട്ട് കോടതി

0
കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് എതിരായ ഹർജികളിൽ ഇടപെട്ട് കോടതി. കർണാടക സർക്കാരിന് നോട്ടീസ് അയച്ചു. ഹർജികൾ അടുത്ത തിങ്കളാഴ്ച്ച കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹർജി പരിഗണിക്കുന്നത്...
നടിയെ ആക്രമിച്ച കേസ്

നീറ്റ് പിജി NEET-PG 2022 കൗൺസിലിങ്ങിൽ ഇടപെടില്ല; സുപ്രീം കോടതി

0
സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കാനിരിക്കുന്ന നീറ്റ് പിജി NEET-PG 2022 കൗൺസിലിങ്ങിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചാണ് വാക്കാലുള്ള പരാമർശം നടത്തിയത്. നീറ്റ് പി...
ഉരുൾപൊട്ടലിൽ അഞ്ച് വയസുകാരൻ അടക്കം 5 പേർ മരിച്ചു

ഉരുൾപൊട്ടലിൽ അഞ്ച് വയസുകാരൻ അടക്കം 5 പേർ മരിച്ചു; തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക്...

0
ഇടുക്കി തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടി അഞ്ച് വയസുകാരൻ അടക്കം 5 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകൾ ഷിമ,...
അതിജീവിത ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും

0
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതിയിൽ ഇന്ന് പരിഗണിക്കും. ഹർജിയിൽ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് ഹർജിയിൽ പ്രത്യേക വാദം...
അമേരിക്കയിൽ കെട്ടിടത്തിനു തീയിട്ട ആക്രമണം

അമേരിക്കയിൽ കെട്ടിടത്തിനു തീയിട്ട ആക്രമണം; വെടിവയ്പ്പിൽ നാല് മരണം

0
അമേരിക്കയിലെ ഹൂസ്റ്റണിൽ കെട്ടിടത്തിനു തീയിട്ട ശേഷം അക്രമി നടത്തിയ വെടിവയ്പ്പിൽ നാല് പേർ മരിച്ചു. യുഎസിലെ ഹൂസ്റ്റണിലാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ച നാല് പേരിൽ ഒരാൾ അക്രമിയാണ്. 8020...