30.1 C
Kollam
Friday, March 29, 2024
HomeMost Viewedഅച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിച്ചു; അടിയിൽപ്പെട്ട് രണ്ടര വയസുകാരി മരിച്ചു

അച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിച്ചു; അടിയിൽപ്പെട്ട് രണ്ടര വയസുകാരി മരിച്ചു

അച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു .ഇടുക്കി കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ്- ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്. രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments