വാഴക്കുളം എസ്എച്ച്ഒ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക വിവരം
കൊച്ചി വാഴക്കുളം പോലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ രാജേഷ് കെ മേനോനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. പുത്തൻ കുരിശ് സ്വദേശിയാണ്...
മൊബൈൽ ഫോണുകളിലെ കവറുകളിൽ എംഡിഎംഎ; നാല് പേർ അറസ്റ്റിൽ
മൊബൈൽ ഫോണുകളിലെ കവറുകളിൽ സൂക്ഷിച്ച എംഡിഎംഎയുമായി നാല് പേർ അറസ്റ്റിൽ. കൊല്ലം പാരിപ്പള്ളി നെടിയവിള കോട്ടയ്ക്കേറത്ത് ശ്രീഹരിയിൽ ബേബിയുടെ മകൻ വിഷ്ണു എന്ന് വിളിക്കുന്ന അഭിലാഷ്(22), പൂതക്കുളം പുന്നേക്കുളം പ്രസന്ന ഭവനിൽ പ്രസന്നന്റെ...
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കൊല്ലം ഓയൂർ പൂയപ്പള്ളി മീയ്യണ്ണൂരിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പൂയപ്പള്ളി, നാൽക്കവല, മരുതമൺപള്ളി അനിൽ ഭവനിൽ അനിൽകുമാർ (34) ആണ് മരിച്ചത്. ബുധൻ ഉച്ചയ്ക്ക് ഒരു...
ഹരിവരാസനം നൂറ്റാണ്ട് ആഘോഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
ഹരിവരാസനം നൂറ്റാണ്ട് ആഘോഷങ്ങൾ 2022 ആഗസ്റ്റ് 29 മുതൽ 2024വരെ18മാസത്തോളം നീണ്ടു നിൽക്കുന്ന ലോകവ്യാപകമായ ആഘോഷങ്ങൾക്ക് ശബരിമലഅയ്യപ്പസേവാസമാജം നേതൃത്വം കൊടുക്കുന്നു.ഈ മഹത് കർമ്മങ്ങൾ ഏറ്റു എടുത്തു കൊണ്ട് ശുഭകരമായ ആഘോഷകമ്മറ്റിയിലും പരിപാടികളിലും രാഷട്രീയ...
ഇ-പോസ് സെര്‍വര്‍ തകരാർ; റേഷന്‍ കടകളുടെപ്രവര്‍ത്തനം നിലച്ചു
ഇ-പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെപ്രവര്‍ത്തനം നിലച്ചു. ഇതോടെ ഭക്ഷ്യക്കിറ്റ് റേഷന്‍ വിതരണം മുടങ്ങി. തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇ-പോസ് മെഷീന്റെ സര്‍വര്‍ മുന്‍പും ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്.
നേരത്തെ...
എസ്എൻസി ലാവലിന്‍ കേസ്; സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും
എസ്എനസി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. കേസ് ലിസ്ററില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.ജസ്റ്റീസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് നിര്‍ദ്ദേശം. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ...
ഗുരുതര വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്; മന്ത്രി ജി.ആർ അനില്‍
ഗുരുതരമായ വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മന്ത്രി ജി.ആർ അനില്‍.പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംഭാഷണത്തിന്‍റെ തുടക്കം മുതലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ പ്രതികരണം...
ക്രൈംബ്രാഞ്ച് റെയ്ഡിൽ പ്രതികരിച്ച് പിസി ജോർജ്; പിന്നിൽ ദുരുദ്ദേശം
വീട്ടിൽ നടക്കുന്ന ക്രൈംബ്രാഞ്ച് റെയ്ഡിൽ പ്രതികരിച്ച് പിസി ജോർജ്. കൊച്ചുമക്കൾ പഠിക്കുന്ന ടാബ് കൊണ്ടുപോകണമെന്നാണ് പറയുന്നതെന്നും പരീക്ഷാസമയത്ത് അത് നല്ല ഉദ്ദേശ്യത്തിനല്ലെന്നും പിസി പ്രതികരിച്ചു. ദിലീപിൻ്റെ അനിയൻ ഷോൺ ജോർജിനെ വിളിച്ച ഫോൺ...
ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്; പരിശോധന നടത്തുന്നത് ക്രൈംബ്രാഞ്ച്
പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘമാണ് ഷോൺ ജോർജിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന....
കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു; ഉത്തർപ്രദേശിൽ
ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. കേസ് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഇതിനു പിന്നാലെ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. പരാതിയിൽ...























