27.1 C
Kollam
Thursday, March 5, 2026
കെ സുധാകരൻ വീണ്ടും മുഖ്യമന്ത്രിയ്ക്കെതിരെ

കെ സുധാകരൻ വീണ്ടും മുഖ്യമന്ത്രിയ്ക്കെതിരെ ; ആക്രമണം വ്യക്തിപരം തന്നെയെന്ന്

0
മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും കെ സുധാകരൻ .മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്രമണം വ്യക്തിപരം തന്നെയെന്ന് ആവർത്തിച്ച് കെ സുധാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.ഇന്നും പ്രകോപനപരമായ പ്രസ്താവനയുമായാണ് കെ സുധാകരൻ‌ എത്തിയിട്ടുള്ളത്. ഉന്നത സ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ...
മരംമുറി

മരം മുറി വിവാദം ഏത് അന്വേഷനണത്തിനും തയ്യാർ ; മന്ത്രി കെ രാജന്‍

0
മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. ഇ ഡി അന്വേഷിക്കുന്ന കാര്യം...
കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കോടതി ഉത്തരവ് ; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ

0
കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി ഉത്തരവ്. സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തിലാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഐ പി...
സ്ഥാനാരോഹണം

കെ പി സി സി ആസ്ഥാനത്ത് സ്ഥാനാരോഹണം; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്

0
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ്‌ നടന്നത് പൂര്‍ണമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്. ഇന്ദിരാഭവനില്‍ നേതാക്കളും പ്രവര്‍ത്തകരും തിക്കിത്തിരക്കി. ചടങ്ങുകള്‍ സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു . എസി ഓഡിറ്റോറിയം തിങ്ങി നിറഞ്ഞിരുന്നു....
സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൊടികുത്തി

കൊടികുത്തി ; സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍

0
സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. കവരത്തിയിൽ ഇന്നലെയാണ് സ്വകാര്യ ഭൂമി ഏറ്റെടുത്തു കൊടി നാട്ടിയത്.വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം. 20ഓളം കുടുംബങ്ങളുടെ ഭൂമി...
അനാവശ്യ വിവാദത്തിൽ

മാലിന്യ സംസ്ക്കരണത്തിന്റെ പേരിൽ കൊല്ലം കളക്ടർ ബി അബ്ദുൽ നാസറും മേയർ പ്രസന്നാ ഏണസ്റ്റും...

0
കൊല്ലം നഗരത്തിലെ മാലിന്യ സംസ്ക്കരണത്തിന്റെ പേരിൽ കളക്ടർ ബി അബ്ദുൽ നാസർ കൈക്കൊണ്ട നടപടി ഇപ്പോൾ വിവാദമായിരിക്കുകയാണ്. അതിന്റെ പേരിൽ കളക്ടറും മേയർ പ്രസന്നാ ഏണസ്റ്റും ശീത സമരത്തിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കോർപ്പറേഷന്റെ...
ജൂൺ 14 വരെ ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ നീട്ടിയേക്കും

ലോ​ക്​​ഡൗ​ൺ ; ത​മി​ഴ്​​നാ​ട്ടി​ൽ നീട്ടാൻ സാധ്യത

0
ജൂൺ 14 വരെ ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ നീട്ടിയേക്കും. മുഖ്യമന്ത്രി എം.കെ സ്​റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ്​ ലോക്​ഡൗൺ നീട്ടുന്നതിനെ കുറി​ച്ച്​ ആലോചിച്ചത്​. ലോക്​ഡൗൺ കൂടുതൽ ഇളവുകളോടെ നീട്ടാനാണ്​ സാധ്യത. കോവിഡ്​ ബാധിതരുടെ...
പ്രധാനപ്രഖ്യാപനങ്ങള്‍

പ്രധാനപ്രഖ്യാപനങ്ങള്‍ ഇങ്ങനെ ; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

0
കോവിഡ് മഹാമാരിയെ നേരിടുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആശ്വാസ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍ ചുവടെ • കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ...
പുതുക്കിയ ബജറ്റ് നാളെ

പുതുക്കിയ ബജറ്റ് നാളെ ; ആരോഗ്യത്തിന്‌ 
ആദ്യപരിഗണന

0
എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണത്തിലെ ആദ്യ ബജറ്റ് വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. സർക്കാരിന്റെ തുടർച്ചയായതിനാൽ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റ്‌ പുതുക്കിയാകും അവതരിപ്പിക്കുക. നയം തുടർച്ചയായതിനാൽ, മുൻ...
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി എല്‍.ഡി.എഫ്

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി എല്‍.ഡി.എഫ് ; സംസ്ഥാനത്ത് പ്രതിഷേധ സമരം

0
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെമ്പാടും എല്‍.ഡി.എഫ് പ്രതിഷേധ സമരം നടത്തുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യവിരുദ്ധ വർഗ്ഗീയ നിലപാടുകളിൽ നിന്ന് പിന്‍തിരിയണമെന്നാണ് ഇടത് മുന്നണിയുടെ നിലപാട്. വിവിധ സമരകേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളും, ജനപ്രതിനിധികളും എം.എൽ.എമാരും...