ടോക്യോയിൽ ഇന്ത്യയ്‌ക്ക് രണ്ടാം വെള്ളി ; അഭിമാനമായി രവികുമാർ
ടോക്യോ ഒളിമ്പിക്‌സ് ഗുസ്‌തിയിൽ പുരുഷന്മാരുടെ 57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ദാഹിയയ്‌ക്ക് വെള്ളി. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ സാവൂർ ഉഗ്വേവായിരുന്നു ഫൈനലിൽ രവികുമാറിന്റെ എതിരാളി. സ്‌കോർ 7‐4. ടോക്യോ ഒളിമ്പിക്‌സിലെ ഗുസ്‌തിയിൽ...
ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുo ; കേരള ഹോക്കി ഫെഡറേഷന്‍
ഒളിമ്പിക്‌സിലെ ചരിത്ര വിജയത്തിലൂടെ ലോകകായിക മാമാങ്കത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി ആര്‍ ശ്രീജേഷ്. ശ്രീജേഷിന്റെ സേവുകളായിരുന്നു മത്സരത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് നിസ്സംശയം പറയാം. വെങ്കലത്തിനായുള്ള മത്സരത്തില്‍...
ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; ബോക്സിംഗിൽ ലവ് ലിന്ക്ക് വെങ്കലം
ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡലും രണ്ടാം വെങ്കലവും. ബോക്സിങ്ങിൽ വനിതകളുടെ 69 കിലോഗ്രാം വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്നാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. സെമിഫൈനലിൽ ലോകചാംപ്യൻ തുർക്കിയുടെ ബുസേനസ് സർമേനലിയോടു...
ഇന്ത്യയുടെ ബോര്‍ഗോഹെയ്ന്‍ ; ബോക്‌സിംഗില്‍ മെഡലുറപ്പിച്ച്
ഇന്ത്യയുടെ ബോര്‍ഗോഹെയ്ന്‍ ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ മെഡലുറപ്പിച്ചു. 69 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യനായ ചൈനയുടെ നീന്‍ ചിന്‍ ചെന്നിനെയാണ് പരാജയപ്പെടുത്തിയത്. 4-1ന് പരാജയപ്പെടുത്തിയാണ് സെമി പ്രവേശം.
ആദ്യ റൗണ്ടില്‍ ബൈ നേടി...
ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത ; ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന
ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം മീരാബായ് ചാനു നേടിയ വെള്ളി മെഡല്‍ സ്വര്‍ണമാകാന്‍ സാധ്യത. സ്വര്‍ണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന്...
ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു; ഭാരോദ്വഹനത്തിൽ വെള്ളിമെഡലോടെ
ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു.
ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി. ക്കൊണ്ട് മീരാഭായ് ചാനുവാണ് ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്.
49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം
കൊല്ലത്തെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു; പദ്ധതി തുക 42 കോടി
പീരങ്കി മൈതാനത്തിന് സമീപം മഹാത്മ അയ്യൻകാളി പ്രതിമയ്ക്ക് പുറകിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.43 ഏക്കർ സ്ഥലത്താണ് ഒളിമ്പിയൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമ്മാണം.
ഇതിനോടൊപ്പം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക്, ടർഫ്...
യുഎസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി കിങ് ഖാന്‍
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പുതിയ നിക്ഷേപത്തിലേക്ക് കാലൂന്നുന്നു. തനിക്ക് സിനിമ മാത്രമല്ല വ്യവസായവും പറഞ്ഞിട്ടുണ്ടെന്ന് പലകുറി തെളിയിച്ച താരമാണ് ഖാന്‍. നൈറ്റ് റൈഡേഴ്‌സ്,
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് എന്നീ...
Tokyo Olympics 2020 slip up on Covid-19
Tokyo Olympics 2020 is Scheduled from July 24 to August 9 causing international pressure to cancel the event in the wake of Covid Pandemic....
യൂറോ കപ്പ് ഫുട്ബോള്‍ യുവേഫ അടുത്ത വര്‍ഷത്തേക്ക് മാറ്റി
കോവിഡ് -19 കായിക ലോകത്തെ നിശ്ചലമാക്കിയതോടെ ഈ വര്‍ഷത്തെ സുപ്രധാന ഫുട്ബോള്‍ മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി. യൂറോ 2020 സോക്കര്‍ മത്സരങ്ങളാണ് 2021ലേക്ക് മാറ്റിയതായി അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷനായ യുവേഫ അറിയിച്ചത്.
ഇത്തവണ...