ഗോതബായ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്; കാബിനറ്റ് വക്താവ് ബന്ദുല ഗുണവര്‍ധന
ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്.സിംഗപ്പൂരില്‍ നിന്ന് അദ്ദേഹം രാജ്യത്തേക്ക് മടങ്ങുമെന്നും കാബിനറ്റ് വക്താവ് ബന്ദുല ഗുണവര്‍ധന അറിയിച്ചു. ജനകീയ പ്രതിഷേധത്തിനിനെ തുടര്‍ന്ന് രാജപക്‌സെ ശ്രീലങ്കയില്‍ നിന്ന്...
ഇന്ത്യയെ പ്രകോപിപ്പിക്കാൻ ചൈന; വീണ്ടും ഭീഷണിയുമായി രംഗത്ത്
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കമേഖലയില്‍ പുതിയ ഹൈവേ നിര്‍മിക്കാനുള്ള പദ്ധതിയിലാണ് ചൈന. ചൈനയുടെ ഈ നീക്കം ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ടിബറ്റിലെ ലുഞ്ചെ കൗണ്ടി മുതല്‍ ചൈനയിലെ സിന്‍ജിയാങ്ങിലെ...
ദിനേഷ് ഗുണവർധനെ ശ്രിലങ്കൻ പ്രധാനമന്ത്രി; പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു
സാമ്പത്തിക തകർച്ച രൂക്ഷമായ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുൻ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ്...
തീവ്രമഴയിലും കൊടുങ്കാറ്റിലും വിറച്ച് അമേരിക്ക ; സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അതി തീവ്രമഴയും കൊടുങ്കാറ്റും അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ദുരിതം വിതച്ചു കിഴക്കൻ ഭഗങ്ങളിലേക്കും നീങ്ങുന്നു. വൈദ്യുതി ശൃംഖല താറുമാറായ കലിഫോർണിയയിൽ നാലു ലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിലായി. വാഷിങ്‌ടണിൽ രണ്ടുപേർ മരിച്ചു. 50,000...
2021 ജർമ്മൻ മീശ, താടി ചാമ്പ്യൻഷിപ്പ് ; മികച്ച നിമിഷങ്ങൾ
റിപ്പോർട്ടുകൾ പ്രകാരം, പരിശീലനം ലഭിച്ച ഏഴ് ഹെയർഡ്രെസ്സർമാരുടെയും ബാർബർമാരുടെയും ജൂറിയാണ് പങ്കെടുക്കുന്നവരെ വിലയിരുത്തുന്നത്.
ഫേസ്ബുക്ക് കമ്പനി പേരുമാറ്റി ; പുതിയ പേര് മെറ്റ
ഫേസ്ബുക്ക് കമ്പനി ഔദ്യോഗിക പേരിൽ മാറ്റം വരുത്തി . മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സി ഇ ഒ മാർക് സുക്കർബർഗ് അറിയിച്ചു. എന്നാൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ് എന്നീ പ്ലാറ്റ്ഫോമുകൾ...
എയര്‍ ഇന്ത്യയുടെ എല്ലാ കടങ്ങളും കൊടുത്തു തീര്‍ക്കണം ; കേന്ദ്രത്തിന്റെ നിര്‍ദേശം
ടാറ്റയ്ക്ക് വിറ്റ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ കടങ്ങളും കൊടുത്തു തീര്‍ക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് കടങ്ങള്‍ കൊടുത്തു തീര്‍ക്കണമെന്നാണ് ധനകാര്യ മന്ത്രാലയം...
ഒരു ഭീകരന്‍ കൊല്ലപ്പെട്ടു ; ജമ്മു കശ്മീർ ഏറ്റുമുട്ടലില്‍
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാം സ്വദേശി ജാവേദ് വാനിയാണ് കൊല്ലപ്പെട്ടത്. സൈന്യം ഭീകരനില്‍നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഭീകരൻ സുരക്ഷാസേനക്ക് നേരെ ആക്രമണം നടത്തവേയാണ് സൈന്യം ഇയാളെ...
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ; ഡിസംബർ 15ന് തുടങ്ങും
27-മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. എക്സ്പോ 2020 നടക്കുന്നതിനാൽ ഇത്തവണ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഷോപ്പിങ് ഫെസ്റ്റിവലിന് വലിയ തിരക്ക് അനുഭവപ്പെടും. ലോകത്തിലെ എല്ലാ രാജ്യക്കാരും ഒത്തുകൂടുന്ന...
ബിൽ ഗേറ്റ്‌സിന്റെ മകൾ വിവാഹിതയായി ; വരൻ നയൽ നസാർ
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിന്റെ മകൾ ജെനിഫർ ഗേറ്റ്‌സ് വിവാഹിതയായി. ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ നയൽ നസാറാണ് വരൻ. ഇന്ന് ന്യൂയോർക്കിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2018 ൽ സ്റ്റാൻഫോർഡ്...